മമ്മൂട്ടിയുടെ ജന്മ ദിനത്തിൽ താരത്തിന് ലഭിച്ച ആശംസകളെല്ലാം ചേർന്ന് പുതിയൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ് ആരാധകർ. ട്വിറ്ററിലെ #HappyBirthdayMammukka എന്ന ഹാഷ്ടാഗ് ഇതിനോടകം ഉപയോഗിച്ചിരിക്കുന്നത് 5 മില്യൺ മുതൽ 10 മില്യൺ വരെ പേരോളമാണ്.
മോഹൻലാൽ ആരാധകർ 24 മണിക്കൂറിൽ നേടിയ 4.9 മില്യൺ ട്വീറ്റ്സ് എന്ന റെക്കോർഡ് ആണ് മമ്മൂട്ടി ഫാൻസ് കേവലം 14 മണിക്കൂർ കൊണ്ട് മറികടന്നത്.
