ഡൽഹിഃ പ്രധാനമന്ത്രി പുറത്തിറക്കിയ രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയംകുന്നത്തും ആലിമുസ‍്‍ലിയാരും. ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ടിരിക്കുന്ന ഗ്രന്ഥത്തിലാണ് വാരിയംകുന്നത്തിനെയും ആലിമുസ‍്‍ലിയാരെയും ഉള്‍പ്പെടുത്തിയരിക്കുന്നത്.
