പാലാരിവട്ടം പാലം പുതുക്കി പണിയാൻ അനുമതി വേണമെന്ന് കേരളം General 03/09/202003/09/2020Wide Live DeskLeave a Comment on പാലാരിവട്ടം പാലം പുതുക്കി പണിയാൻ അനുമതി വേണമെന്ന് കേരളം കൊച്ചിഃ പാലാരിവട്ടം പാലം പുതുക്കി പണിയാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചു. അറ്റകുറ്റപ്പണി നടത്തിയാൽ പാലത്തിന് ആയുസ് കുറവായിരിക്കുമെന്ന് കാട്ടിയാണ് അപേക്ഷ നൽകിയത്. പൂർണ്ണമായും പുതുക്കി പണിയണം.