മാനന്തവാടി :കോവിഡ് ചികിത്സാ കേന്ദ്രമായ മാനന്തവാടി ജില്ലാആശുപത്രിയിലും, ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രങ്ങളായ ജ്യോതിആശുപത്രി, സെന്റ് ജോസഫ്സ് ആശുപത്രി, വിന്‍സെന്റ് ഗിരിആശുപത്രിഎന്നിവിടങ്ങ ളിലും സ്റ്റാന്റുകള്‍ നല്കി വേയ്വ്്സ് മാനന്തവാടി ചാപ്റ്റര്‍ പ്രവര്‍ത്തകര്‍ മാതൃകയായി.ജില്ലാ ആശുപത്രി പരിസരത്ത് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങ്മാനന്തവാടി നഗരസഭാ അധ്യക്ഷന്‍ വി.ആര്. പ്രവീജ് ഉദ്ഘാടനം ചെയ്തു. വേയ്വ്സ്ചെയര്മാന് കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു.ജില്ലാ ആശുപത്രി ആര്‍എംഒ ഡോ. സി.
സക്കീര്‍,ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.സുരേഷ്, കോവിഡ് 19 ജില്ലാ നോഡല്‍
ഓഫീസര്‍ ഡോ. ചന്ദ്രശേഖരന് എന്നിവര്‍ സാനിറ്റയിസര്‍ സ്റ്റാന്റുകള്‍ ഏറ്റുവാങ്ങി.