പാർലമെന്റിന്റെ വർഷകാല ചോദ്യോത്തരവേള ഒഴിവാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം.

General

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം. ‌‌‌കോവിഡിന്റെ പശ്ചാത്തലത്തിലാണ് ചോദ്യോത്തരവേള റദ്ദാക്കിയത്.
കോവിഡ് വ്യാപനത്തെ തുടർന്ന് സമ്മേളനത്തിൽ ഇത്തവണ ചോദ്യോത്തരവേളയോ സ്വകാര്യ ബില്ലുകളോ പ്രമേയങ്ങളോ ഉണ്ടാകില്ലെന്നുമാണ് രാജ്യസഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *