തോല്‍പ്പെട്ടി:വയനാട്ടില്‍ കാട്ടാനയെ തുരത്തുന്നതിനിടെ താല്‍ക്കാലിക വാച്ചര്‍ക്ക് പരിക്ക്തോല്പ്പെട്ടിയില് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ വനം വകുപ്പ് താല്‍ക്കാലിക കാവല്കാരന് പരിക്കേറ്റു. തോല്‍പ്പെട്ടി കൊല്ലിക്കല്‍ ഷിബു എന്ന ഉത്തമനാണ് (38) പരിക്കേറ്റത്
