ജി.ഡി.പി കുത്തനെ കീഴ്പോട്ട് General 31/08/202031/08/2020Wide Live DeskLeave a Comment on ജി.ഡി.പി കുത്തനെ കീഴ്പോട്ട് ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) കുത്തനെ കീഴ്പോട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ ഇന്ത്യയിലെ ജി.ഡി.പിയിൽ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തി.