കേന്ദ്ര മന്ത്രി കൃഷൻപാൽ ഗുർജറിന് കോവിഡ് General 27/08/202027/08/2020Wide Live DeskLeave a Comment on കേന്ദ്ര മന്ത്രി കൃഷൻപാൽ ഗുർജറിന് കോവിഡ് കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി കൃഷൻപാൽ ഗുർജറിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.