വെള്ളമുണ്ട പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ തെരുവുനായശല്യം രൂക്ഷമായി.തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ കടിക്കുന്നതും പതിവാകുന്നു. എട്ടേ നാലിലെ ചോമ്പാ ഇൻ വാളൻ മുസ്തഫയുടെ 12 വളർത്തു പ്രാവുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു.ഇന്നു രാവിലെയാണ് നായ്ക്കളുടെ കടിയേറ്റ് പ്രാവുകളെ ചത്ത നിലയിൽ കണ്ടെത്തിയത്
