ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത് 196 ഡോക്ടർമാർ General 09/08/202009/08/2020Wide Live DeskLeave a Comment on ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത് 196 ഡോക്ടർമാർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 196 ഡോക്ടർമാർ; കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന് ഐ.എം.എ.മരിച്ച ഡോക്‌ടർമാരിൽ 170 പേരും 50 വയസ്സിന് മുകളിലുള്ളവരാണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് രാജൻ ശർമ്മ പറഞ്ഞു