കേരളത്തിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു. ഇന്ന് 1251 പേർക്ക്

General

കേരളത്തിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു. ഇന്ന് 1251 പേർക്ക് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗബാധി സ്ഥിരീകരിച്ചത്. 73 പേരുടെ രോ​ഗ ഉറവിടം കണ്ടെത്താനായില്ല. രോ​ഗബാധിതരിൽ 94 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 77 പേർ വിദേശത്ത് നിന്നും കേരളത്തിലെത്തിയവരാണ്.

Leave a Reply

Your email address will not be published. Required fields are marked *