കല്‍പ്പറ്റ: കോവിഡ് പശ്ചാത്തലത്തില്‍ മൃഗങ്ങളുടെ ചികിത്സക്കായി ടെലിമെഡിസിന്‍ സംവിധാനവുമായി ജില്ലാ മൃഗസംരക്ഷണ വകുപ്പ്. കര്‍ഷകരുടെ സംശയ ദൂരീകരണത്തിനും അത്യാവശ്യ സഹായങ്ങള്‍ക്കുമായി ജില്ലാ തലത്തില്‍ ഒരുക്കിയ ടെലിമെഡിസിന്‍ സംവിധാനത്തിലേക്ക് രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ ജില്ലയിലെ കര്‍ഷകര്‍ക്ക് വിളിക്കാം. നമ്പര്‍: 9188522710, 9895080007.
