മുണ്ടക്കുറ്റി:കനത്ത മഴയിലും കാറ്റിലും മുണ്ടക്കുറ്റി എലന്ത സുലൈമാനിന്റെ കോഴി ഫാം പൂര്‍ണ്ണമായും നിലംപതിച്ചു.ഇന്നലെ രാത്രിയോടെയാണ് സംഭവം. അയ്യായിരം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച ഫാമാണ് പൂര്‍ണ്ണമായും നിലംപതിച്ചത്.ഫാമിലെ കോഴികളെ മുഴുവന്‍ കയറ്റിയയച്ചതിനാല്‍ അപകട സമയം ഫാമില്‍ കോഴികളുണ്ടായിരുന്നില്ല.
