വർഷം ഒന്നാകുന്നു,കശ്മീർ ജനതയ്ക്കുണ്ടായ ഒറ്റപ്പെടലിന് മാറ്റം..?

General

ശ്രീനഗർഃ കശ്മീർ ജനതയ്ക്കുണ്ടായ ഒറ്റപ്പെടലിന് ഇന്നും മാറ്റമില്ല.
ഭരണഘടനയുടെ 370–ാം വകുപ്പ് അനുസരിച്ചുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കശ്മീർ സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റിയതിന്റെ ഒന്നാം വാർഷികം ഇന്ന്. അന്ന് സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയ രംഗവും പൂർണമായ തകർച്ചയിൽ. എങ്ങും നിരാശ പ്രകടം. വ്യാപാര, വ്യവസായ മേഖല തകർന്നതോടെ ഹിന്ദു ഭൂരിപക്ഷ മേഖലകളിലും അസംതൃപ്തി പ്രകടം. പുതിയ സംവിധാനത്തിലും മോക്ഷമില്ലാതെ തുടരുന്ന്.അടിസ്ഥാന പ്രശ്‌നം ഇന്നും പരിഹരിച്ചിട്ടില്ല. പ്രതീക്ഷകൾ പൂവണിയുമോ..! ചോദ്യങ്ങൾ ആവർത്തിച്ച് ഒരു ജനത.

Leave a Reply

Your email address will not be published. Required fields are marked *