വയനാട്ടിൽ പ്ലാസ്മ തെറാപ്പിയിലൂടെ രോഗമുക്തി നേടുന്നു. General 04/08/202004/08/2020Wide Live DeskLeave a Comment on വയനാട്ടിൽ പ്ലാസ്മ തെറാപ്പിയിലൂടെ രോഗമുക്തി നേടുന്നു. മാനന്തവാടിഃ പ്ലാസ്മ തെറാപ്പിയിലൂടെ രോഗമുക്തി നേടിയ രണ്ട് പേർ ഇന്ന് വയനാട് ജില്ലാ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി. പ്ലാസ്മ തെറാപ്പിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ജില്ലാ ഹോസ്പിറ്റലിന്റെ നേട്ടം ഇതിനകം പ്രശംസനീയമായിരിക്കുകയാണ്.