മുണ്ടക്കുറ്റി:തരുവണ മുണ്ടക്കുറ്റി റോഡിലെ കക്കടവ് പാലത്തിന്റെ ഫുട്പാത്തിലെ സ്ലാബ് സാമൂഹ്യവിരുദ്ധര്‍ ഇളക്കിമാറ്റി കൊണ്ടുപോയി.ഈ പാലം വഴി ധാരാളം വാഹനങ്ങളും ആളുകളും ദിവസവും കടന്നുപോകുന്നതാണ്. സ്ലാബ് ഇളക്കിമാറ്റിയതോടെ രാത്രി സമയങ്ങളില്‍ ഇതിലെ നടന്നുവരുന്ന ആളുകള്‍ അപകടത്തില്‍ പെടാന്‍ സാധ്യതയുണ്ട്.
