മരുന്നുകളും,അവശ്യ സാധനങ്ങളും എത്തിച്ചു നല്കി.
പനമരം:ക്വാറന്റൈനില്‍ കഴിയുന്ന ആളുകള്‍ക്ക് മരുന്നുകളും,അവശ്യ സാധനങ്ങളും എത്തിച്ചു നല്കി.പനമരം നന്മ ചാരിറ്റിയുടെ നേതൃത്വത്തിലാണ്
ക്വാറന്റൈനില്‍ കഴിയുന്ന കൈതക്കല്‍,പനമരം പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കാണ് മരുന്നും,അവശ്യ വസ്തുക്കളും എത്തിച്ചു നല്‍കിയത്.അമീര്‍ എംകെ, ജസീര്‍ കടന്നോളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇവഎത്തിച്ചു നല്‍കിയത്