കല്‍പ്പറ്റ: കേരള റീട്ടെയില്‍ ഫുട്വെയര് അസോസിയേഷന് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫുട്വെയര് വ്യാപാരികളുടെ കുടുംബാംഗങ്ങളില്‍ നിന്നും SSLC, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഷാജി കല്ലടാസ് ഉദ്ഘാടനം ചെയ്തു.
ഷബീര്‍ , ലത്തീഫ് ,ബീരാന്‍കുട്ടി, ഹംസത്ത് , എം.ടി.സി.സുധി, ജലീല്‍ , അന്‍വര്‍, നാസര്‍, മേജോ, സലിം തുടങ്ങിയവര്‍ സംബന്ധിച്ചു.
