വെള്ളമുണ്ട: കോവിഡ് കാല ദുരിതമനുഭവിക്കുന്ന പ്രദേശത്തെ നൂറ്റിയമ്പതോളം കുടുംബങ്ങൾക്ക്
ഭക്ഷണകിറ്റ് നൽകി വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് മാതൃകയായി. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് കെ ഹാരിസ് ഉൽഘാടനം ചെയ്തു. അസീസ് വെള്ളമുണ്ട, പി കെ അമീൻ, സലാം പി കെ, ഉസ്മാൻ മൗലവി,റഫീക്ക് കെ.കെ.സി, ടി നാസർ, മോയി പി, ഷൗക്കത്തലി മൗലവി,ഇസ്മായിൽ കെ, റസാക്ക് കെ.കെ.സി,ഹാരിസ് മിന്നൻക്കോടൻ, യൂനസ്, ഷഹീർ.കെ,അഷ്കർ കൊച്ച, തുടങ്ങിയവർ സംബന്ധിച്ചു.
