പുലിക്കാട്ഃ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ യൂത്ത് ലീഗ് ശാഖ കമ്മിറ്റി അനുമോദിച്ചു. ഷഫ്‌ന ഫാത്തിമയ്ക്ക് ഉപഹാരം നൽകി പി.കെ.ഷൗക്കത്തലി മാസ്റ്റർ ഉൽഘാടനം ചെയ്തു. അബ്ദുള്ള കുന്നത്ത്,ബഷീർ മൂലയിൽ, നാസർ കെ കെ, സുബൈർ ടി, ഹാരിസ് മൂലയിൽ, അജിനാസ് കാഞ്ഞായി തുടങ്ങിയവർ സംബന്ധിച്ചു
