മാനന്തവാടി :കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമായ റൂസ പദ്ധതിയുടെ ഭാഗമായി തലപ്പുഴ ബോയ്സ് ടൗണിൽ അനുവദിച്ച ഡിഗ്രി കോളേജിന് ബന്ധപ്പെട്ടവർ സ്ഥലം കൈമാറിയ നടപടി അഭിനന്ദനാർഹമാണെന്ന് കാംപസ് ഫ്രണ്ട് വയനാട് ജില്ലാ കമ്മിറ്റി.
കോളേജിന്റെ തുടർ നടപടികൾ എത്രയും വേഗത്തിൽ ആരംഭിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു
