മേപ്പാടി ഡി.എം.വിംസ്ഃ മൂക്കടപ്പ് , മൂക്കൊലിപ്പ്, ഛർദി, വയറിളക്കം ,പനി , വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, ശ്വാസതടസ്സം, ക്ഷീണം, പേശി അല്ലെങ്കിൽ ശരീരവേദന, തലവേദന, മണമില്ലായ്മ, രുചി നഷ്ടപ്പെടൽ, തൊണ്ടവേദന തുടങ്ങിയ ഏതുമാകാം ലക്ഷണങ്ങൾ.
ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങളിലുള്ള
ജാഗ്രതയും കരുതലുമാവട്ടെ വരും ദിവസങ്ങളിൽ നമ്മുടെ പരിഗണനാ വിഷയം. സമ്പർക്ക വ്യാപനം ഗൗരവമായി കാണണം. ഓരോ രുത്തരും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ മാത്രമേ നമുക്കീ മഹാമാരിയെ അതിജീവിക്കാൻ സാധിക്കുകയുള്ളു.