സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്. അഞ്ച് പേരിൽ കൂടുതൽ ഒത്തുചേരുന്നത് വിലക്കി സർക്കാർ.
തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്. അഞ്ച് പേരിൽ കൂടുതൽ ഒത്തുചേരുന്നത് വിലക്കി സർക്കാർ ഉത്തരവിട്ടു. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും നിലവിൽ അനുവദിച്ച പ്രകാരമുള്ള ആളുകൾക്ക് പങ്കെടുക്കാം. അഞ്ചുപേരില്‍ കൂടുതല്‍ പൊതുഇടങ്ങളില്‍ കൂട്ടം കൂടിയാല്‍ ക്രിമിനല്‍ നടപടിച്ചട്ടം (സി.ആര്‍പി.സി) 144 പ്രകാരം നടപടി സ്വീകരിക്കും. ദുരന്ത നിവാരണ നിയമപ്രകാരം ജില്ല മജിസ്‌ട്രേറ്റുമാര്‍ക്ക് ആവശ്യമായ ക്രിമിനല്‍ നടപടി സ്വീകരിക്കാമെന്നും ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. ഒക്ടോബർ മൂന്ന് മുതൽ ഒക്ടോബർ 31 വരെ […]
Continue Reading