അവശ്യസാധനങ്ങക്ക് ക്രമീകരണം നടത്തണം: ബി.ജെ.പി

അവശ്യസാധനങ്ങക്ക് ക്രമീകരണം നടത്തണം: ബി.ജെ.പി

മാനന്തവാടി:വാളാട് കോവിഡ് 19 സമ്പര്‍ക്ക വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തരമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ആവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് വെക്കുന്നതിന് ജനങ്ങള്‍ക്ക് സാധിച്ചിട്ടില്ല.എല്ലാ കടകളും അടഞ്ഞ് കിടക്കുന്നതിനാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യം നിലനില്‍ക്കുന്നു. അത്കൊണ്ട് അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണം നടത്താൻ അധികൃതർ തെയ്യാറാവണമെന്ന് ബി.ജെ.പി. മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു .

Continue Reading