എറണാകുളത്ത് നിരവധി തൊഴിൽ അവസരങ്ങൾ; ഭാരതീയ ചികിത്സാ വകുപ്പിലേക്ക് താത്കാലിക നിയമനം
എറണാകുളം ജില്ലാ നാഷണല്‍ ആയുഷ് മിഷന് മുഖേന ഭാരതീയ ചികിത്സാ വകുപ്പിലേക്കും ഹോമിയോപ്പതി വകുപ്പിലേക്കുമായി വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. കച്ചേരിപ്പടി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ 17,18,19 തീയതികളില്‍ അഭിമുഖം നടക്കും. നിയമനം നടക്കുന്ന തസ്തികകള്‍ താഴെ: മള്‍ട്ടി പര്‍പസ് വര്‍ക്കര്‍ (ആയുര്‍കര്‍മ) എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പഞ്ചകര്‍മ യൂണിറ്റില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വേതനം 10,500. പ്രായപരിധി […]
Continue Reading