ഇനി പൂരം ഒടിടിയില്‍: ആഷിഖ് അബു ചിത്രം റൈഫിള്‍ ക്ലബ്ബ് ഒടിടി റിലീസ് പ്രഖ്യാപിച്ചു
തിയറ്ററില്‍ വമ്പന്‍ വിജയം നേടിയതിനു പിന്നാലെ റൈഫിള്‍ ക്ലബ്ബ് ഒടിടിയിലേക്ക്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫഌക്‌സിലൂടെയാണ് റിലീസിന് എത്തുന്നത്. ജനുവരി 16 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ക്രിസ്മസ് റിലീസായി ഡിസംബര്‍ 19നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. ഗംഭീര അഭിപ്രായം നേടിയ ചിത്രം മികച്ച കളക്ഷനും നേടി. റെട്രോ സ്‌റ്റൈല്‍ രീതിയിലാണ് ആഷിഖ് അബു റൈഫിള്‍ ക്ലബ്ബ് ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബു തന്നെയാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫിയും ഒരുക്കിയത്. ദിലീഷ് പോത്തനാണ് പ്രധാന വേഷത്തിലെത്തിയത്. ബോളിവുഡ് […]
Continue Reading