Does macro photography through mobile and mobile alone. No tripod,DSLR,ring lights,flash..

MananthavadyഃWhile some photographers complain that they don’t have an expensive kit to take amazing images, photographer Mr.Jyothish Wayanad chose to just use his mobile phone and take breathtaking macro images. He does macro photography through mobile and mobile alone. No tripod, DSLR, ring lights, flash etc., but just him, his mobile phone and the subject. […]

Continue Reading

1974ൽ വിജയൻ ചെറുകര എഴുതിയ പണിയർ വായ്മൊഴി പാട്ട്

ഉറാങ്കുറാങ്കു പുള്ളേ നീയുറങ്ക്,കിരയാതെ പുള്ളേ നീയുറങ്ക് (2)അപ്പനങ്കു മലയിലി കൊത്തി കൊത്തി ചാവുഉം,അമ്മയിങ്കു വയലീ നട്ടു നട്ടു ചാവുഉം…..ഉറാങ്കുറാങ്കു പുള്ളേ നീയയുറങ്ക്,കിരയാതെ പുള്ളേ നീയുറങ്ക്…..പോയ വരിഷക്കാലോ വറുതി വന്തക്കാലോപേ പിടിച്ച പൈയിപ്പു പള്ള-തിന്ത കാലോം (2)തുടിയറഞഞ്ചു തുള്ളിഇരുടിറക്കി നാമു,കുയൽ വിളിച്ചു കൂക്കിമനം തെളിഞ്ചു നാമു (2) പോയ വേനിക്കാലോംവയൽ നിറഞ്ച കാലോം മുറാം നിറച്ചു പേറ്റിഅറ നിറഞ്ച കാലോംകൂളിയാട്ടത്തറയിലുകാണിക്കോലമാടിതായ്മര ചോട്ടിലുതലയറഞ്ചു നാമു(2) ഉറാങ്കുറാങ്കു പുള്ളേ നീയുറാങ്ക്കിരയാതെ പുള്ളേനീയുറാങ്ക്.അപ്പനങ്കു മലയിലികൊത്തി കൊത്തി ചാവുംഅമ്മയിങ്കു വയലീനട്ടു നട്ടു ചാവും (2)

Continue Reading

ലോകം നിങ്ങളോടൊപ്പമാണെങ്കിലും സത്യമറിഞ്ഞാൽ അവൻ നിങ്ങളെ ഉപേക്ഷിക്കും.

ദത്തെടുക്കലിന്റെ സ്വീകാര്യതയും ഊഷ്മളതയും; പ്രമുഖ സൈക്കോളജിസ്റ്റായ സ്വയ നാസർ എഴുതുന്നു. 1990 കളിൽ ദത്തുപുത്രനാൽ അവഹേളിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത ഒരു പട്ടാണി ദമ്പതികളെ എനിക്കറിയാം. 3 മാസം മുതൽ 15 വയസ് വരെ ഓമനിച്ച് വളർത്തി. സ്കൂളിലെ അധ്യാപകൻ പിതാവില്ലാത്തവനെ ” ന്ന് അവഹേളിച്ചപ്പോൾ അവനിലെ സ്വത്വം അവൻ തിരഞ്ഞു. മാതാവാണെങ്കിൽ ഒരിക്കലും അവൻ ദത്തു പുത്രനാണെന്ന സത്യം അവനോട് തുറന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല ദത്ത് പുത്രനാണ് തന്റെ മകനെന്നറിഞ്ഞാൽ മകൻ അകന്ന് പോകുമോ എന്ന വേവലാതിയും […]

Continue Reading

തലമുടി നീക്കി പകരം സ്വർണം–വെള്ളി മാലകൾ ശിരോചർമത്തിൽ പിടിപ്പിച്ചു 23കാരൻ

സംഗീതം മാത്രമല്ല ഫാഷനും ജീവിതശൈലിയും റാപ്പർമാരെ പ്രശസ്തരാക്കുന്ന ഘടകങ്ങളാണ്. അത്തരത്തിൽ ശ്രദ്ധ നേടിയവരുടെ കൂട്ടത്തിലാണ് മെക്സിക്കൻ റാപ്പർ ഡാൻ സുറിന്റെ സ്ഥാനം. തലമുടി നീക്കി അതിനു പകരം സ്വർണം–വെള്ളി മാലകൾ ശിരോചർമത്തിൽ പിടിപ്പിച്ചാണു 23കാരനായ ഡാൻ വാർത്തകളിൽ ഇടം നേടിയത്.വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലാണ് ഈ പ്രവൃത്തിക്ക് പ്രചോദനം എന്നു ഡാൻ പറയുന്നു. ശസ്ത്രക്രിയയിലൂടെ മാലകൾ ശിരോചർമത്തിൽ കൊളുത്തുകയായിരുന്നു. ‘‘ഇതാണ് എന്റെ തലമുടി. സ്വർണത്തലമുടി. മനുഷ്യ ചരിത്രത്തിലെ സ്വർണത്തലമുടിയുള്ള ആദ്യ റാപ്പർ ഞാനാണ്’’– ഡാൻ സുർ അവകാശപ്പെടുന്നു.ഏപ്രിലിലാണ് […]

Continue Reading

അഫ്ഗാൻ; നെഞ്ചിടിപ്പോടെ ഒരാൾ വയനാട് വെള്ളമുണ്ട ഗ്രാമത്തിലുമുണ്ട്.!

അഫ്ഗാൻ വാർത്തകൾ നെഞ്ചിടിപ്പോടെ കാണുന്ന ഒരാൾ വയനാട് വെള്ളമുണ്ട ഗ്രാമത്തിലുമുണ്ട്..! രണ്ടരവർഷത്തോളം അമേരിക്കൻ സൈന്യത്തിന്റെ കൂടാരങ്ങളിൽ സാഹസികമായി ജോലിചെയ്തു ജീവിച്ച ഒരു യുവാവ്. താലിബാൻ അഫ്ഗാനെ പൂർണമായും കൈയടക്കുമ്പോൾ മൊതക്കര നെല്ലിക്കൽ സുഭാഷിന് എല്ലാം നടുക്കുന്ന ഓർമകളാണ്. വെള്ളമുണ്ട എട്ടേന്നാലിൽ ഓട്ടോ ഓടിച്ചു ജീവിതം കഷ്ടിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന കാലം. ഗൾഫിൽ ജോലി തരപ്പെടുത്തുകയെന്ന ആഗ്രഹം കൊച്ചിയിലെ ഏജന്റിന്റെ അരികിലെത്തിച്ചു. 2009 സെപ്റ്റംബറിലെ ഈ യാത്രയാണ് സുഭാഷിനെ അഫ്ഗാനിലെ യു.എസ്. സൈന്യത്തിന്റെ ടെന്റുകളിലെത്തിച്ചത്.കുവൈത്തിൽ വിമാനം ഇറങ്ങിയശേഷം ഒരു […]

Continue Reading

സഹോദരിക്ക് പണം സ്വരൂപിക്കാൻ 10 വയസ്സുകാരൻ വഴിയരികിൽ

ബ്രെയിൻ കാൻസർ ബാധിതനായ തന്റെ പന്ത്രണ്ട് വയസ്സുള്ള സഹോദരിക്ക് വേണ്ടി പണം സ്വരൂപിക്കാൻ 10 വയസ്സുകാരൻ വഴിയരികിൽ പക്ഷികൾക്കുള്ള തീറ്റ വിൽക്കുന്നു. ഹൈദരാബാദിൽ നിന്നുള്ള സെയ്ദ് അസീസ് എന്ന ബാലനാണ് സഹോദരിയുടെ ചികിത്സയ്ക്കായി ധനസമാഹരണത്തിൽ മാതാപിതാക്കളെ സഹായിക്കാൻ ഇറങ്ങിയത്.സയ്യിദ് അസീസിന്റെ സഹോദരി സക്കീന ബീഗത്തിന് രണ്ട് വർഷം മുമ്പാണ് മസ്തിഷ്ക അർബുദം കണ്ടെത്തിയത്. ആശുപത്രി ചെലവുകൾ താങ്ങാനാവാതെ കുടുംബം ബുദ്ധിമുട്ടുന്നത് കണ്ട് സെയ്ദ് അമ്മ ബിൽക്കെസ് ബീഗത്തിനൊപ്പം പക്ഷികൾക്കുള്ള തീറ്റ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. റോഡരികിൽ ഒരു ബെഞ്ച് […]

Continue Reading

ഉറങ്ങിയാൽ പിന്നെ എഴുന്നേൽക്കുക 25 ദിവസം കഴിഞ്ഞാണ്

രാജസ്ഥാനിൽ ജോധ്പൂരിനടുത്ത് നഗൗർ എന്ന സ്ഥലത്തെ 42കാരനായ പുർഖരം സിങിന്‍റെ രോഗം വളരെ വിരളമാണ്. അദ്ദേഹം ഉറങ്ങിയാൽ പിന്നെ എഴുന്നേൽക്കുക 25 ദിവസം കഴിഞ്ഞാണ്. വർഷത്തിൽ 300 ദിവസവും ഉറക്കം. ആക്സിസ് ഹൈപർസോംനിയ എന്ന അപൂർവ രോഗ ബാധിതനാണ് ഇദ്ദേഹം. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഉറക്കത്തിനിടെ തന്നെ ഇദ്ദേഹത്തിന് ഭക്ഷണം നൽകുമെന്ന് വീട്ടുകാർ പറയുന്നു.പുർഖരം സിങ് പലചരക്കുകട ഉടമയായിരുന്നു. ഉറക്കക്കൂടുതൽ കാരണം കട തുറക്കാൻ പറ്റാതായി. തുടർന്ന് ഡോക്ടറെ കണ്ടപ്പോഴാണ് ‘ആക്സിസ് ഹൈപർസോംനിയ’ എന്ന അപൂർവ അസുഖമാണെന്ന് കണ്ടെത്തിയത്.2015ന് […]

Continue Reading

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വ്യവസായിയുടെ മുൻപിൽ എത്തിച്ചത് ഇളയമ്മയും ഭർത്താവും

തലശ്ശേരി;പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വ്യവസായിയുടെ മുൻപിൽ എത്തിച്ചത് ഇളയമ്മയും ഭർത്താവുമെന്നു പൊലീസ്. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി കുയ്യാലി ഷറാറ ബംഗ്ലാവിൽ യു.കെ.ഷറഫുദീനെ‍ (66) കോടതി റിമാൻഡ് ചെയ്തു. പരിശോധനയിൽ ഇസിജിയിൽ വ്യത്യാസം കാണപ്പെട്ടതിനെതുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇളയമ്മയുടെ ഭർത്താവിനെ കഴിഞ്ഞ ദിവസം കതിരൂർ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. ഇൗ ദമ്പതികളാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. മാർച്ച് 23ന് പ്രതികൾ, […]

Continue Reading

ലോക്ക് ഡൗണിൽ നൂറു മേനി വിളയിച്ച് വയനാട്ടിലെ മദ്റസാ അധ്യാപകൻ

ദുരന്ത കാലം സൃഷ്ടിച്ച പ്രതിസന്ധികളെ കാർഷിക വ്രത്തിയിലൂടെ അതിജീവിച്ച് ഒരു മദ്റസാ അധ്യാപകൻ. 16 വർഷമായി മുഅല്ലിമായി സേവനമനുഷ്ഠിക്കുന്ന ഒരു മദ്രസാ അധ്യാപകനാണ് മണ്ണിൽ നിന്ന് പൊന്ന് വിളയിച്ചത്.വയനാടിന്റെ കാർഷിക വൃദ്ധിയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നതോടപ്പം പ്രവർത്തിയിലും കൃഷിയെ നെഞ്ചോട് ചേർത്തിരിക്കുകയാണ് പടിഞ്ഞാറത്തറ പന്തിപ്പൊയിൽ സ്വദേഷിയായ അത്തി ലൻ വീട്ടിൽ ഗഫൂർ അഹ്സനി . കോവിട് കാലം കൃഷിയെ സ്നേഹിക്കാനുളളത് കൂടിയാണന്ന് കാണിച്ച് തരികയായിരുന്നു അദ്ദേഹം. പന്തിപ്പൊയിൽ ദാറുസ്സലാം സുന്നി മദ്റസയിലെ തന്റെ വിദ്യാർഥികൾക്കായി ഓൺലൈൻ […]

Continue Reading