നീർവാരം വിളിക്കുന്നു

ഓർമ്മകളുടെ_കാലിഡോസ്കോപ്പിലൂടെ….❤ ഈ അവധിക്കാലത്ത് ഞാന്‍ പഠിച്ച എന്‍റെ വീടിന്റെ തൊട്ടടുത്തു തന്നെ തല ഉയർത്തി നിൽക്കുന്ന നീർവാരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളില്‍ ഒരിക്കല്‍ കൂടി പോയിരുന്നു. ഏറ്റവും പ്രീയപ്പെട്ട ഓര്‍മ്മവരമ്പുകളിലൂടെ ഒന്ന് പിന്തിരിഞ്ഞു നടന്നാല്‍ മനസ്സ് ചെന്ന് വഴിമുട്ടി നില്‍ക്കുക ഈ ക്ലാസ്സ് മുറികളിലാകും! കാലം ഓര്‍മകളില്‍ മഞ്ഞു തുള്ളികള്‍ പോലെ മറവി ഇറ്റിച്ച് വീഴ്ത്തുന്നുവെങ്കിലും, കൌതുകത്തിന്‍റെ കണ്ണാന്തളിര്‍ വിടരുന്ന കണ്ണുകള്‍ കൊണ്ട് ഞാന്‍ ഇവിടെ അക്ഷരപ്പിച്ചവച്ച് നടന്ന കാലങ്ങള്‍ എങ്ങനെ മറക്കുവാന്‍ കഴിയും? വേരുകള്‍ […]

Continue Reading

വയനാടിന്റെ ഓർമ്മകൾ

എൻ്റെ വയനാടിൻ്റെ ഓർമ്മകൾ പങ്കു് വെയ്ക്കുന്നു.……………………… നമ്മുടെ കേരളത്തിലെ ജില്ലയാണ് വയനാട് .എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നാട് തന്നെയാണ് വയനാട്. അഥവാ വയൽ നാട്. ഭംഗിയുള്ളവയനാടിനെ അതിമനോഹരമാക്കുന്ന കാഴ്ചകൾ നമുക്ക് കാണാം. ഞാൻ മാനന്തവാടിയെ അന്നും ഇന്നും ജീവനുതുല്യം സ്നേഹിക്കുന്നു. പ്രകൃതി അറിയാൻ പ്രകൃതിയോടൊപ്പം ഇരിക്കാൻ ഇതിലും നല്ല സ്ഥലം ഉണ്ടോ അതും വയനാട് മാത്രം. വനമുണ്ട് ,മലയുണ്ട് |നദിയുണ്ട് .അരുവികൾ ഉണ്ട്.ആസ്വദിക്കാൻ പറ്റിയ പ്രകൃതി ഭംഗിസഞ്ചാരികളെ ആകർഷിപ്പിക്കുന്ന ജില്ലയാണ് വയനാടു്. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന വയനാടിന്റെ […]

Continue Reading

മെത്തയില്‍ കിടന്നുറങ്ങാം,ലക്ഷങ്ങള്‍ സമ്പാദിയ്ക്കാം

കഠിനാധ്വാനമില്ലാതെ കഷ്ടപ്പെടാതെ പണം സമ്പാദിയ്ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അങ്ങനെ ഒരു ജോലി എവിടെയെങ്കിലും ഉണ്ടാകുമോ എന്ന് ഒരിയ്ക്കലെങ്കിലും ആലോചിയ്ക്കാത്തവരായി ആരും ഉണ്ടാകില്ല. അത്തരമൊരു ജോലി ഓഫറാണ് ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ആഡംബര ബെഡ് കമ്പനിയായ ക്രാഫ്റ്റഡ് ബെഡ്‌സ് മുന്നോട്ടു വെച്ചിരിക്കുന്നത്. ‘പ്രൊഫഷണല്‍ മാട്രസ് ടെസ്റ്റര്‍’ എന്നാണ് ജോലിയുടെ പേര്. ഭാരിച്ച പണികളൊന്നും ചെയ്യണ്ട കിടന്നുറങ്ങിയാല്‍ മതി ലക്ഷങ്ങള്‍ കയ്യില്‍ കിട്ടും. ഉറക്കം, ടിവി കാണല്‍ അങ്ങനെ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങ്ള്‍ കമ്പനി നല്‍കുന്ന കിടക്കയില്‍ ഇരുന്നുകൊണ്ടോ കിടന്നുകൊണ്ടോ […]

Continue Reading

“നല്ല മനുഷ്യൻ സ്നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവൻ ഭയം മൂലവും”

‘നല്ല മനുഷ്യൻ സ്നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവൻ ഭയം മൂലവും’വീഡിയോ കാണാം

Continue Reading

അമ്മയെ സ്നേഹിക്കുന്നവർ ഒരു നിമിഷം, പൊട്ടിക്കരഞ്ഞുപോകും ഈ അനുഭവം കേട്ടാൽ

പ്രസവം എന്നത് എത്രയോ എല്ലുകൾ നുറുങ്ങുന്ന വേദനയാണ് എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഒരു സ്ത്രീ കുഞ്ഞിന് ജന്മം നൽകുന്നത് . ഇപ്പോഴിതാ തന്റെ പൊന്നോമനയ്ക്ക് വേണ്ടി ഒരമ്മ ചെയ്ത ത്യാഗത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . നീണ്ട 14 വർഷത്തോളം തന്റെ പൊന്നോമനയ്ക്ക് വേണ്ടി കാത്തിരുന്ന ഒരമ്മയുടെ യഥാർത്ഥ ജീവിത കഥയാണ് ഡോക്ടർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് . ഒരു നിമിഷം ഏവരെയും കണ്ണീരിലാഴ്ത്തിയ ആ അമ്മയെക്കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ ;ഓരോ രോഗികൾക്കും […]

Continue Reading

മുസ്ലിം സമുദായത്തിന് നഷ്ടമല്ല, ലാഭമാണ്

വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക്; വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം മുസ്ലിം സമുദായത്തിനകത്ത് വിവിധ തലങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. കേരളത്തിലെ സുന്നി സംഘടനകളുടെ ദീര്‍ഘ കാലത്തെ ആവശ്യമാണ് ഈ തീരുമാനത്തിലൂടെ നടപ്പിലാക്കപ്പെടുന്നത്. കേരളത്തിലെ വഖഫ് ബോര്‍ഡിന്റെയും വഖഫ് സ്വത്തുക്കളുടെയും മുസ്ലിം സാമുദായിക രാഷ്ട്രീയത്തിന്റെയും സൂക്ഷ്മ ചരിത്രം അറിയുന്നവരെ സംബന്ധിച്ചടുത്തോളം നിര്‍ണ്ണായകമായ മാനങ്ങള്‍ ഉള്ള തീരുമാനം എന്നു തന്നെ വേണം ഈ നീക്കത്തെ വിശേഷിപ്പിക്കാന്‍. കാലങ്ങളോളമായി കൊട്ടിയടക്കപ്പെട്ട വഖഫ് ബോര്‍ഡിന്റെ വാതിലുകള്‍ കേരളാ […]

Continue Reading

പഴുത്ത കറുമൂസ കൊണ്ടൊരു നാടൻ ഷേക്ക്

പഴുത്ത പപ്പായ കൊണ്ടൊരു നാടൻ ഷേക്ക്.. ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. പോളിക് ആ‍സിഡുകൾ ,ആൽക്കലോയിഡുകൾ, ഗ്ലൈക്കോസ്റ്റെഡുകൾ , വിറ്റാമിൻ-സി, വിറ്റാമിൻ‌-എ ,ഇരുമ്പ്, കാത്സ്യം, തയാമിൻ ,നിയാസിൻ, പൊട്ടാസ്യം മുതലായവയും പപ്പാ‍യയിൽ കൂടുതൽ അടങ്ങിയിരിക്കുന്നു. കരോട്ടിൻ,ബീറ്റ കരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അർബുദത്തെ പ്രതിരോധിക്കുവാൻ സഹായിക്കുന്നു. പപ്പായ / കപ്ലങ്ങപ്പഴം കൊണ്ടൊരു രുചികരമായ ഷേക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.പഴുത്ത പപ്പായ തൊലിയും കുരുവും കളഞ്ഞ് ചെറുതായി മുറിച്ച് (അല്ലെങ്കിൽ ഒരു സ്പൂൺ വച്ച് സ്കൂപ്പ് ചെയ്തെടുത്തത്) മിക്സിയിൽ നന്നായി […]

Continue Reading

തിരുനബി(സ):ശ്രേഷ്ട കുടുംബം;അസീസ് സഖാഫിയുടെ ഗ്രന്ഥ സമർപ്പണം

കൊടുവള്ളി : അൽ മുനവ്വറ എജ്യൂ വാലി ഫാക്കൽട്ടിയും , പ്രമുഖ യുവ പണ്ഡിതനും, എഴുത്തുകാരനും, പ്രഭാഷകനുമായ അസീസ് സഖാഫി വാളക്കുളം രചിച്ച ശ്രദ്ദേയ ഗ്രന്ഥമായ “തിരുനബി (സ) : ശ്രേഷ്ട കുടുംബം “ഗ്രന്ഥസമർപ്പണം വിവിധ ജില്ലകളിൽ പ്രൗഡമായി നടന്നു.കണ്ണൂർ ജില്ലയിൽ , എട്ടിക്കുളത്ത് വെച്ച് നടന്ന താജുൽ ഉലമ ഉറൂസ് വേദിയിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം ഏ പി അബൂബക്കർ മുസ്ലിയാർ , സുബൈർ ഹാജി മാട്ടൂലിന് കോപ്പി കൈമാറി സമർപ്പണം നിർവ്വഹിച്ചു.സമസ്ത കേരള […]

Continue Reading