ഉന്നം പിഴയ്ക്കാത്ത ഒരു കല്ല് കഥ / അനിൽ കുറ്റിച്ചിറ

ഉന്നം പിഴയ്ക്കാത്ത ഒരു കല്ല്കഥ / അനിൽ കുറ്റിച്ചിറഇരുണ്ട ഗുഹ പോലെ തോന്നിക്കുന്ന ഈ വലിയ കെട്ടിടത്തില്‍ പേടിയുടെ നനഞ്ഞ കുപ്പായമിട്ട് ഞാന്‍ ഉണര്‍ന്നിരിക്കുകയാണ്. കട്ടിലില്‍ കിടക്കുന്ന രോഗി എന്റെ അച്ഛനാണ്. എന്റെ മാത്രമല്ല ഓണക്കൂറിലെ മറ്റു പലരുടേയും അച്ഛനാണ്. എന്നിട്ടും എനിക്കും സേതുമാധവനും മാത്രമേ അയാളെ ചുമന്ന് ഇവിടെ എത്തിക്കണമെന്ന് തോന്നിയൊള്ളൂ. അല്ലെങ്കിലും ഒരിക്കല്‍ പോലും അച്ഛാ എന്ന് വിളിച്ചിട്ടില്ലാത്ത ഞങ്ങള്‍ക്ക് മാത്രമായിരുന്നു പണ്ടേ അയാളെപ്പറ്റി ആധിയുണ്ടായിരുന്നത്.എന്റെയും സേതുമാധവന്റെയും വീടുകള്‍ തമ്മില്‍ ഒരു വലിയ കൈത്തോടിന്റെ […]

Continue Reading

അതീവ സുന്ദരിയാകാൻ രഞ്ജിനി; 38 വയസ്സിലെ സൗന്ദര്യം എങ്ങനെ

മലയാളത്തിലെ നടിയും അവതാരകയും ആണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ അവതാരക എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ തെളിയുന്ന മുഖം ആണ് രഞ്ജിനി ഹരിദാസിന്റേത്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന പ്രോഗ്രാമിൽ കൂടി ഏഷ്യാനെറ്റിന്റെ അവതാരക ആയി എത്തിയ രഞ്ജിനിക്ക് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു.വ്യത്യസ്തമായ അവതരണ ശൈലി തന്നെ ആയിരുന്നു മറ്റുള്ളവരിൽ നിന്നും രഞ്ജിനി ഹരിദാസ് എന്ന താരത്തിനെ വ്യത്യസ്തമാക്കി ഇരുന്നത്. തുടർന്ന് റിയാലിറ്റി ഷോകളിലും അവാർഡ് നിശകളിലും എല്ലാം അവതാരകയായി മാറിയ രഞ്ജിനി മലയാളത്തിൽ നായിക […]

Continue Reading

പോളിത്തീൻ കർട്ടൻ മാത്രമായിരുന്നു ചെറിയൊരു തടസ്സം..

ആത്മസംതൃപ്തിക്ക് വേണ്ടിയാവണം. യാത്രൾ അനുഭവങ്ങൾക്ക് വേണ്ടിയാവണം. യാത്രകൾ ഹൃദയം നിറക്കുന്നതാവണം. യാത്രകൾ സന്തോഷിപ്പിക്കുന്നതാവണം. യാത്രകൾ ആഹ്ളാദാനന്ദങ്ങൾ മനസ്സിൽ നിറക്കുമ്പോഴും ഹൃദയത്തിൽ കാരുണ്യം ചൊരിയുന്ന നനുത്ത ചിന്തകൾ ബാക്കിയാക്കുന്നതായിരിക്കണം.യാത്രകളിൽ നിന്ന് ജീവിതത്തിൽ പകർത്താൻ വിലപ്പെട്ട മൂല്യങ്ങളെന്തെങ്കിലും ബാക്കിയാവണം.ഇതാവണം ഒരു യാത്ര.ഇതിനു കൂടിയായിരിക്കണം ഒരു യാത്ര.പ്രിയ സൗഹൃദങ്ങളേ ഞാനും നടത്തി ഒരു യാത്ര…!എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരോടൊപ്പം. !!അത്ഭുതങ്ങൾഒളിപ്പിച്ച് വച്ച മരതകദ്വീപുകളിലേക്കല്ലായിരുന്നു ആ യാത്ര.പക്ഷേ, സൗഹൃദങ്ങളുടെ അമൂല്യ രത്നങ്ങൾ കൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയവരുടെ അരികിലേക്ക് തന്നെയിരുന്നു ആ യാത്ര.!വിസ്മയങ്ങൾ കാത്തു വെച്ച […]

Continue Reading

നൂറ്റാണ്ടുകൾക്കു മുമ്പ് ആഫ്രിക്കയിൽ നിന്ന് ഇവർ എങ്ങനെ ഇവിടെയെത്തി? ഇന്നും നിഗൂഢത.!

നിഗൂഢത നിറ‍ഞ്ഞ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ അതിസാഹസികര്‍ക്ക് എന്നും ഹരമാണ്. അങ്ങനെയൊരിടമാണ് സ്പെയിനിലെ കനേറി ദ്വീപുകൾ. സുഖകരമായ കാലാവസ്ഥയും കടൽകാഴ്ചകളും അഗ്നിപർവതവും മരുഭൂമിയുമൊക്കെയുള്ള ഈ ദ്വീപസമൂഹം കഴിഞ്ഞ വർഷം മാത്രം സന്ദർശിച്ചത് ഒന്നരക്കോടിയോളം സഞ്ചാരികളാണ്. സ്പെയിനിന്റെ തെക്കു ഭാഗത്തായാണ് കനേറി ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്.അയൽരാജ്യമായ മോറോക്കോയുടെ പടിഞ്ഞാറു ഭാഗത്തുനിന്ന് നൂറുകിലോമീറ്റർ സഞ്ചരിച്ചാൽ ഈ ദ്വീപിന്റെ കിഴക്കൻ തീരത്ത് എത്തിച്ചേരാം. ദ്വീപിലെ ആദ്യ താമസക്കാർ ഇവിടെയെത്തിയത് 1470 ൽ ആണെന്നാണ് കരുതപ്പെടുന്നത്. വളരെ പുരാതനമായ ഒരു സംസ്കാരത്തിന്റെ നാന്ദിയെന്നു കരുതപ്പെടുന്ന […]

Continue Reading

ഇനി മുറിഞ്ഞാല്‍ കരയരുത്. മനസ്സിലായോ?

കഴിഞ്ഞ അവധി ദിവസം ഞാന്‍ പഠിച്ച എന്‍റെ വീടിന്റെ തൊട്ടടുത്തു തന്നെ തല ഉയർത്തി നിൽക്കുന്ന സ്കൂളില്‍ ( Ghssneervaram Neervaram ) ഒരിക്കല്‍ കൂടി പോയിരുന്നു. ഏറ്റവും പ്രീയപ്പെട്ട ഓര്‍മ്മവരമ്പുകളിലൂടെ ഒന്ന് പിന്തിരിഞ്ഞു നടന്നാല്‍ മനസ്സ് ചെന്ന് വഴിമുട്ടി നില്‍ക്കുക ഈ ക്ലാസ്സ് മുറികളിലാകും! കാലം ഓര്‍മകളില്‍ മഞ്ഞു തുള്ളികള്‍ പോലെ മറവി ഇറ്റിച്ച് വീഴ്ത്തുന്നുവെങ്കിലും, കൌതുകത്തിന്‍റെ കണ്ണാന്തളിര്‍ വിടരുന്ന കണ്ണുകള്‍ കൊണ്ട് ഞാന്‍ ഇവിടെ അക്ഷരപ്പിച്ചവച്ച് നടന്ന കാലങ്ങള്‍ എങ്ങനെ മറക്കുവാന്‍ കഴിയും? വേരുകള്‍ […]

Continue Reading

എന്നാലും ചോദിക്കട്ടെ സുഖമാണോ നിങ്ങൾക്ക്

നോട്ട് നിരോധനംജി എസ് ടിനിപ്പപ്രളയംപിന്നെയും പ്രളയംകൊറോണലോക്ക് ഡൗൺകൂട്ട മരണങ്ങൾദയനീയ വാർത്തകൾതൊഴിലില്ലായ്മകണ്ടയ്മെൻറ് സോണുകൾറെഡ് അലർട്ട്തകർപ്പൻ മഴപുറത്തിറങ്ങാനാവാതെഅവസ്ഥകാര്യം പരുങ്ങലിലാണെന്നറിയാം..എന്നാലും ചോദിക്കട്ടെസുഖമാണോ നിങ്ങൾക്ക്. കണ്ടയ്‌ന്മെന്റ് എന്ന വീട്ടിലിരിക്കൽ പ്രക്രിയക്ക് ശേഷം അയാൾ തന്റെ ഉപജീവനമാർഗമായ കട തുറന്നു.. തുറക്കാതെ വെച്ച പൂട്ട് തുരുമ്പിച്ചു തുടങ്ങിയിരുന്നു. ഏതോ മലയാള സിനിമയിലെ യക്ഷി സിനിമകളെ വെല്ലുന്ന മാറാലകൾ മുഴുവനും കടയിലേക്ക് ആവാഹിച്ചിട്ടുണ്ട്. അവ വകഞ്ഞുമാറ്റി അകത്തേക്ക് കയറിയ അയാൾ അമ്പരന്നു . എലിയും കൂറയും തിന്നു തീർത്തും കടിച്ചുമുറിച്ചും വികൃതമാക്കിയ സാധനങ്ങൾ കണ്ട് തലയിൽ […]

Continue Reading