മാറ്റാത്തി (നോവൽ)വായനാനുഭവം എഴുതുന്നു
മാറ്റാത്തി (നോവൽ)സാറാജോസഫ് – വിവേക് വയനാട് വായനാനുഭവം എഴുതുന്നു… ജീവിതത്തെ വരച്ചു കാട്ടുക എളുപ്പമല്ല. ജീവിച്ചു കാട്ടുന്നതു പോലെ സുഖകരമല്ല അതിനെ എഴുതിപ്പിടിപ്പിക്കുക. തികച്ചും പെണ്മ നിറഞ്ഞ ഒരു നോവൽ വളരെ കൗതുകത്തോടെ വായിച്ചു പോകാൻ കഴിയുന്ന രീതിയിൽ അവതരിപ്പിക്കുമ്പോൾ ആ എഴുത്തിന്റെ സൗന്ദര്യം എങ്ങനെ പറയുവാൻ കഴിയുക. വായിച്ചു തന്നെയറിയണമത്. “മാറ്റാത്തി ” എന്ന നോവൽ ലൂസിയുടെ ജീവിത കഥയാണ്. ബ്രിജിത്താമ്മയുടെ ജീവിത കഥയാണ്. ചെറോണയുടെ ജീവിത കഥയാണ്. അതൊരു സമൂഹത്തിലെ ഒറ്റപ്പെട്ട തുരുത്തുകളിൽ ജീവിച്ചു […]
Continue Reading