ഒരേസമയത്ത് രണ്ട് പേരെ ഈ സ്ത്രീ ഒരുമിച്ച് കൊണ്ടു പോവുകയാണ്
അമ്പിള ദേവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവും നടനുമായ ആദിത്യന് ജയന്. കഴിഞ്ഞ ദിവസമാണ് തൃശൂര്‍ക്കാരിയായ വീട്ടമ്മയുമായി ആദിത്യന് പ്രണയത്തിലാണെന്ന ആരോപണങ്ങളുമായി അമ്പിളി രംഗത്തെത്തിയത്. പിന്നാലെ അമ്പിളി പറയുന്നത് കള്ളമാണെന്നും തെളിവുകള്‍ താന്‍ നല്‍കാമെന്നും ആദിത്യന് മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചിരുന്നു. വിവാഹത്തിന് മുമ്പും അതിന് ശേഷവും അമ്പിളിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും, അയാള്‍ നിരന്തരം ഫോണില്‍ വിളിക്കുമായിരുന്നു എന്നാണ് ആദിത്യന് സമയം മലയാളത്തോട് പ്രതികരിച്ചിരിക്കുന്നത്. നിരന്തരമായി കോളുകള്‍ വന്നപ്പോള്‍ ആരാധകനാണ് എന്നാണ് അമ്പിളിയും മാതാപിതാക്കാളും തന്നോട് പറഞ്ഞിരുന്നത് എന്ന് ആദിത്യന് […]
Continue Reading