നടി ഗൗതമി നായര്‍ക്കും സഹോദരിക്കും കോവിഡ് സ്ഥിരീകരിച്ചു
നടി ഗൗതമി നായര്‍ക്കും സഹോദരിക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയതിന് പിന്നാലെ താരം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ചതിനെ കുറിച്ച് ആരാധകരെ അറിയിച്ചത്. കാര്യമായ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു. നെഗറ്റീവ് റിസല്‍റ്റ് വന്നതിന്റെ സര്‍ട്ടിഫിക്കറ്റിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം കൊറോണ അനുഭവം കുറിച്ചത്. ഗൗതമിയുടെ വാക്കുകള്‍ അപ്രതീക്ഷിതമായ ഒന്ന് സംഭവിച്ചു. എനിക്ക് കൊറോണ സ്ഥിരീകരിച്ചു. പക്ഷേ ഇപ്പോള്‍ നെഗറ്റീവായി, 21 ദിവസങ്ങള്‍ക്ക് ശേഷം. എന്റെ സഹോദരിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹെല്‍ത്ത് സെന്ററിലെ നേഴ്സുമാരും സാമൂഹിക പ്രവര്‍ത്തകരും ഞങ്ങളുടെ ആരോഗ്യസ്ഥിതിയും […]
Continue Reading