‘സൈക്കോളജിസ്റ്റിനെ കാണുന്നത് ഭ്രാന്ത് ഉള്ളവരാണ് എന്നാണ് കൂടുതലാളുകളും ഇപ്പോളും ചിന്തിക്കുന്നത്’
സനുഷയുടെ വാക്കുകള്‍: ‘ലോക്ക്ഡൗണിന്റെ തുടക്കസമയം എല്ലാംകൊണ്ടും വ്യക്തിപരമായും തൊഴില്‍പരമായും എനിക്ക് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു. എന്റെ ചിരി ഇല്ലാതായ ദിവസങ്ങളായിരുന്നു. ഇപ്പോല്‍ ആലോചിക്കുമ്പോഴും എനിക്ക് ഇങ്ങനത്തെ ഒരു അവസ്ഥയുണ്ടായിരുന്നല്ലോ എന്ന ഒരു ഫീലാണ്. എന്റെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദതയും ഒക്കെ ആരോടു പറയുമെന്നോ കുടുംബത്തോടും സുഹൃത്തുക്കളോടുമൊക്കെ എങ്ങനെ പറയുമെന്നോ അറിയില്ലായിരുന്നു. പേടിയായിരുന്നു ശരിക്കും. അങ്ങനെയുള്ള അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. ഡിപ്രഷന്‍, പാനിക്ക് അറ്റാക്ക്, എല്ലാം ഉണ്ടായിരുന്നു. ആരോടും സംസാരിക്കാന്‍ തോന്നിയിരുന്നില്ല. പ്രത്യേകിച്ച് ഒന്നിനോടും താത്പര്യം തോന്നാത്ത അവസ്ഥ. […]
Continue Reading