കൊല്ലത്ത് യുവഡോക്ടർ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഡോ.രാധാകൃഷ്ണൻ നായർ എഴുതിയ വൈറൽ കുറിപ്പ്
കുഞ്ഞേ, മാപ്പ് മാപ്പ്. മാപ്പ്.!കൊല്ലത്ത് യുവഡോക്ടർ ആത്മഹത്യ ചെയ്തു.35 വയസ്. നീണ്ട 10 വർഷം അതികഠിന തപസ്യയോടെ വൈദ്യ വിദ്യാഭ്യസം പിന്നെ കുറെയേറെ നാളത്തെ പ്രായോഗിക പരിശീലനം. സ്വന്തമായി ഒരു ഓർത്തോ സെൻ്റ്ർ തുടങ്ങാനും അവിടെ സർജറി ഉൾപ്പെടെ ചെയ്യാനുമുള്ള (ഇന്നത്തെക്കാലത്ത് ) അപൂർവ്വമായ ആത്മധൈര്യം. തീർച്ചയായും നീ മിടുക്കനായ ഒരു ഡോക്ടർ ആയിരിക്കും. അനേകായിരങ്ങൾക്ക് നിൻ്റെ സേവനം ഭാവിയിൽ ലഭ്യമാകുമായിരുന്നു. ഒരു ഡോകടർ മരിക്കുമ്പോൾ ലക്ഷങ്ങളെ സേവിക്കേണ്ടിയിരുന്ന മഹത്തായ ഒരു രാഷ്ട്ര സമ്പത്ത് നഷ്ടമാകന്നു എന്ന […]
Continue Reading