മൂഡോഫ് ആണോ? സ്വയം രക്ഷിക്കാന്‍ ഇതാ ചില സെല്‍ഫ് തെറാപ്പികള്‍

നശിച്ച മൂഡോഫ്. മനസ്സ്ആകെ ഡൗൺ ആയ അവസ്ഥ. പക്ഷെ ചെയ്തു തീർക്കാനാണെങ്കിൽ നൂറായിരം ജോലികളും. ഇത്തരമൊരു അവസ്ഥയിൽ സ്വയം രക്ഷിക്കാൻ ചില സെൽഫ് തെറാപ്പികൾ ഉണ്ട് . മനസ്സ് ഡാർക്ക് അടിക്കുമ്പോഴൊക്കെ ഈ ടിപ്സ് പരീക്ഷിക്കാംചിലപ്പോൾ ഫോണിലൂടെ വന്ന ഒരു മെസേജ് ആവാം നിങ്ങളുടെ മനസ്സിലെ വെളിച്ചം കെടുത്തിയത്. അല്ലെങ്കിൽ മേലധികാരിയുടെ വക കിട്ടിയ ഒരു ശകാരം. വീട്ടിൽ ഉണ്ടായ ഒരു കശപിശ. സംഗതി ഏതുമാവട്ടെ ഒരിടത്ത് ചടഞ്ഞു കൂടി ഇരിക്കുകയാണെങ്കിൽ അപ്പോൾ എഴുന്നേൽക്കണം. ഒന്ന് ചുമ്മാ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍ഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

നനഞ്ഞ വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കരിമ്പൻ ബ്ലാക്ക് ഫംഗസാണോ ?

ദിവസവും ബ്ലാക്ക് ഫംഗസ് രോഗികൾ കൂടി വരുന്ന ഈ സമയത്ത് ഒരുപാടുപേരിൽ ഉണ്ടാകുന്ന ഒരു സംശയം ആണിത്. നനഞ്ഞ വസ്ത്രങ്ങളിൽ പിടിപെടുന്ന കരിമ്പൻ അവർക്ക് ബ്ലാക് ഫംഗസ് രോഗമുണ്ടാക്കുമോ എന്ന ഭയവും ഒരുപാടുപേരിൽ ഉണ്ട്. സോഷ്യൽ മീഡിയ വഴി അത്തരത്തിൽ ചില പ്രചരണങ്ങളുമുണ്ട്.എന്നാൽ അറിയുക. വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കരിമ്പൻ എന്നത് ആസ്‌പർജില്ലസ് വിഭാഗത്തിൽ ഉള്ള ഒരിനം ഫംഗസുകളാണ്. ഇവയ്ക്ക് ബ്ലാക്ക് ഫംഗസ് രോഗം ഉണ്ടാക്കുന്ന മുക്കോർ മൈക്കോസ് പൂപ്പലുമായി നേരിട്ട് ബന്ധമില്ല. ദീർഘനേരം നനവ് നിൽക്കുന്ന കോട്ടൺ […]

Continue Reading

ബ്ലാക്ക് ഫംഗസ് ഒരു പകർച്ച വ്യാധിയല്ല.. ഭയപ്പെടാതെ വേണ്ട മുൻകരുതൽ എടുത്താൽ നമുക്ക് ഈ രോഗം പിടിപെടാതെ തടയാം

ബ്ലാക്ക് ഫംഗസ് ഒരു പുതിയ രോഗമല്ല. വർഷങ്ങളിലും ഈ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ കോവിഡ് കാരണം പലരുടെയും രോഗപ്രതിരോധ ശക്തി കുറഞ്ഞപ്പോൾ ഈ പൂപ്പലുകൾ കോശങ്ങളിൽ കടന്നു കയറി വളരുന്നതാണ് പെട്ടെന്ന് ഈ രോഗം കൂടാൻ കാരണം. ബ്ലാക്ക് ഫംഗസ് എന്നാൽ കറുപ്പ് നിറത്തിലുള്ള പൂപ്പൽ എന്നല്ല അർത്ഥം. ഈ പൂപ്പൽ ബാധിക്കുന്ന ശരീര കോശങ്ങൾ കറുപ്പ് നിറം ആകുന്നത് കൊണ്ടാണ് ബ്ലാക്ക് ഫംഗസ് എന്ന് വിളിക്കുന്നത്. Mycormycetes എന്ന ഈ പൂപ്പലുകൾ […]

Continue Reading

ലിനി സ്വയം തെരഞ്ഞെടുത്ത ”ഏകാന്തവാസം”എന്ന വലിയ കരുതലാണ് മലയാളി കണ്ട ആദ്യത്തെ “ Quarantine”

രോഗിയെ പരിചരിക്കാനുളള നിയോഗം. അതിന് സ്വന്തം ജീവനേക്കാൾ വിലയുണ്ടെന്ന് കാണിച്ചുതന്ന സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് മൂന്ന് വയസ്സ്. ഒരു ജനതയുടെ മുഴുവൻ പ്രാർത്ഥനകൾ ബാക്കിയാക്കി ലിനി കടന്ന് പോയെങ്കിലും മരണം കീഴ്പ്പെടുത്തുന്നതിന് മുൻപുള്ള നിമിഷങ്ങളിൽ അവർ പകർന്നു നൽകിയ പാഠങ്ങൾ എക്കാലവും വിലമതിക്കുന്നതാണ്. പ്രത്യേകിച്ച് മാനവരാശി മുഴുവൻ കൊവിഡെന്ന മഹാമാരിയെ പൊരുതി തോൽപ്പിക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന ഈ കാലഘട്ടത്തിൽ. തനിക്ക് രോഗമുണ്ടെന്ന് തോന്നി തുടങ്ങിയപ്പോൾ തന്നെ പാൽമണം മാറാത്ത കുഞ്ഞിനെയുൾപ്പടെ പ്രിയപ്പെട്ടവരെയെല്ലാം അകറ്റി നിർത്തി ലിനി […]

Continue Reading

ശാസ്ത്രത്തിനു ചെവി കൊടുക്കാത്ത ഭരണകൂടം

ശാസ്ത്രത്തിനു ചെവി കൊടുക്കാത്ത ഭരണകൂട നിലപാടുകളാണ് കോവിഡ് മഹാമാരിയെ ആഗോള ദുരന്തമാക്കിയ ഘടകങ്ങളിലൊന്ന് എന്ന ആഗോള പാനലിന്റെ റിപ്പോർട്ട് പുറത്തുവന്ന ആഴ്ചയിൽ കോവിഡുമായി ബന്ധപ്പെട്ട രണ്ടു സുപ്രധാന സംഭവങ്ങൾ കൂടി ഇന്ത്യയിലുണ്ടായി. രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റായ ഡോ.ഷാഹിദ് ജമീൽ ഇന്ത്യൻ സാർസ് -കോവ് – 2 ജീനോമിക്സ് കൺസോർഷ്യത്തിന്റെ ഉപദേശക സമിതിയുടെ അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി സമർപ്പിച്ചു എന്നതായിരുന്നു ആദ്യത്തേത്. 2021 മെയ് 17 തിങ്കളാഴ്ച ദിവസം 4334 കോവിഡ് മരണങ്ങൾ ഇന്ത്യയിലുണ്ടായി. കോവിഡ്- 19 […]

Continue Reading

കൊറോണക്കിടയിൽ പുതിയൊരു ഭീതിയായി ‘ ബ്ലാക്ക് ഫംഗസ്’ പടർന്നു കൊണ്ടിരിക്കുന്നു

വിട്ടൊഴിയാതെ ഓരോ ഭീതികൾ നമ്മുടെ ഇടയിൽ പടർന്നു കൊണ്ടിരിക്കുകയാണ്. നിപ്പക്ക് ശേഷം കൊറോണ, ഇപ്പോൾ കൊറോണയുടെ ഭീതിക്കിടയിൽ പുതിയൊരു ഭീതിയായി ‘ ബ്ലാക്ക് ഫംഗസ്’ എന്ന രോഗം പടർന്നു കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് കൂടുതൽ റിപ്പോർട്ട് ചെയ്തത്. കോവിഡ രോഗബാധിതർക്ക് രോഗം ഭേദമായ ശേഷം ഇത് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണത്രേ. ഇത് കോവിഡിന്റെ സങ്കീർണതയോ നേരിട്ടുള്ള ഫലമോ ആയി പറയാൻ കഴിയില്ല. ആദ്യം ഇത് സൈനസൈറ്റിസ്സിന്റെ ലക്ഷണങ്ങളായിട്ടാണ് തുടങ്ങുന്നത്. പിന്നീട് കൺപോളകൾക്ക് നീര്, കണ്ണിന് ചുവന്ന […]

Continue Reading

‘അടുത്ത മന്ത്രി ശൈലജയെക്കാള്‍ മികവ് കാട്ടില്ലെന്ന് ആര്‍ക്കറിയാം’; താന്‍ പ്രസിഡന്റിന്റെ അവാര്‍ഡ് വാങ്ങിയ ആരോഗ്യമന്ത്രിയായിരുന്നുവെന്ന് പി കെ ശ്രീമതി

രണ്ടാം പിണറായി മന്ത്രിസഭയില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെ ഉള്‍പ്പെടുത്താത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ ജയിച്ച കെ കെ ശൈലജ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വോട്ട് രേഖപ്പെടുത്തിയതെന്ന രീതിയിലുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിലേറെയും. നടിമാരായ പാര്‍വതി തിരുവോത്ത്, മാലാ പാര്‍വതി, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ ‘ബ്രിങ് ബാക്ക് ശൈലജ’ എന്ന ഹാഷ്ടാഗില്‍ തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കെ.കെ. ശൈലജയെ ആരോഗ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കാമ്പയിനുകളും മാസ് പെറ്റീഷന്‍ ഒപ്പിടലും […]

Continue Reading

ബ്ലാക്ക് ഫംഗസ് പുതുതായി കണ്ടെത്തിയ രോഗമല്ല; പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം: മുഖ്യമന്ത്രി

രോഗം കണ്ടെത്തുന്നവരില്‍ 25 ശതമാനം പേരില്‍ പ്രമേഹം ഭേദമാകുന്നത്. അതിനാല്‍ ബ്ലാക്ക് ഫംഗസ് അപകടകാരിയായി മാറാം. സ്റ്റിറോയിഡുകള്‍ ഉപയോഗിച്ചാല്‍ രോഗം ഗുരുതരമാകാം. രോഗം മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കേരളം ജാഗ്രത പുലര്‍ത്തി.മലപ്പുറം ജില്ലയില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ ഉയരുന്നുണ്ടെന്നും ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമല്ല ഇതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ടുതന്നെ രോഗബാധിതനായ ആള്‍ക്ക് ആവശ്യമായ ചികിത്സയും സഹായവും നല്‍കാന്‍ ഭയപ്പെടാതെ മറ്റുള്ളവര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. […]

Continue Reading

ഹോമിയോപ്പതി പ്രതിരോധ മരുന്നു കഴിക്കുന്നതു മൂലം പാർശ്വഫലങ്ങൾ ഉണ്ടാകില്ല

കോവിഡിനെതിരെയുള്ള ഹോമിയോപ്പതി പ്രതിരോധ മരുന്നു കഴിക്കുന്നതു മൂലം പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്നു ഹോമിയോപ്പതി വകുപ്പ് ക്വാളിറ്റി അഷ്വറൻസ് വിഭാഗം വ്യക്തമാക്കി.കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയം നിർദേശിച്ച പ്രകാരം കഴിഞ്ഞ വർഷം മാർച്ച് മുതൽ ആഴ്‌സെനിക്കം ആൽബം എന്ന പ്രതിരോധ മരുന്നു വിതരണം ചെയ്യുന്നുണ്ട്.‌കോവിഡ് വാക്സീൻ സ്വീകരിച്ചവർക്കും പ്രതിരോധ മരുന്നു കഴിക്കാമെന്നുള്ളത് ഇതിന്റെ സവിശേഷതയാണ്.ആഴ്സെനിക്കം ആൽബം പുതിയ മരുന്നല്ല. ഇരുനൂറിലേറെ വർഷങ്ങളായി ഉപയോഗിക്കുന്നതാണ്.ശ്വാസകോശ രോഗങ്ങൾ, അലർജി, ജലദോഷം തുടങ്ങിയ അസുഖങ്ങളുടെ ചികിത്സയ്ക്ക് ഈ മരുന്നു നൽകാറുണ്ട്. സംസ്ഥാനത്ത് 64% പേർ […]

Continue Reading