കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണാന്‍ അവസരം
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കരണം സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശമായി. മൃതദേഹം സംസ്‌കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് എസ് ഒ പിയും ഡെഡ് ബോഡി മാനേജ്‌മെന്റും മാര്‍ഗനിര്‍ദേശങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചു. ഇനി കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണാന്‍ അവസരം നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കാം. മൃതദേഹത്തില്‍ […]
Continue Reading