ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (26.03.22) 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 34 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168139 ആയി. 167063 പേര്‍ രോഗമുക്തരായി. നിലവില്‍ 118 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 109 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 948 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 18 പേര്‍ ഉള്‍പ്പെടെ ആകെ 118 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ […]

Continue Reading

Job opportunities for nurses in Dubai through Norca Routes

Nurses with a minimum of three years’ work experience in the Departments of Labor and Delivery / Maternity / Postnatal Ward, Midwifery, Outpatient and Emergency are invited to apply for the contract appointment of nurses through Norca Roots, a leading private hospital group in Dubai.Men can also apply at the Emergency Department. Candidates must have […]

Continue Reading

ലഹരിക്കെതിരെ അക്ഷരയാത്ര’- കലാജാഥ പര്യടനം തുടങ്ങി

മേപ്പാടി:ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലും ജില്ലാ വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ അക്ഷരയാത്ര’ കലാജാഥ പര്യടനം ആരംഭിച്ചു. മേപ്പാടി ഗവ. പോളിടെക്‌നിക്കില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. ലഹരിക്കടിമപെട്ട് തകര്‍ന്ന കുടുംബത്തിന്റെ ദയനീയ ചിത്രം അവതരിപ്പിക്കുന്ന സംഗീത ശില്‍പമാണ് കലാജാഥയുടെ മുഖ്യ ആകര്‍ഷണം. അക്ഷര കരുത്തിനാല്‍ ലഹരിയെ അതിജീവിക്കണമെന്നും അറിവും ജീവിതവുമാകട്ടെ ലഹരിയെന്നും കലാ ജാഥ ആഹ്വാനം ചെയ്യുന്നു. സംഗീത ശില്‍പത്തിന്റെ രചന മുസ്തഫ ദ്വാരകയും […]

Continue Reading

കാർഷിക ടൂറിസം മേഖലക്ക് പ്രാധാന്യം നൽകി തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ്

തലപ്പുഴ:കാർഷിക ടൂറിസം മേഖലക്ക് പ്രാധാന്യം നൽകി അടിസ്ഥാന സൗകര്യ വികസനത്തിനും വനിതാ ആരോഗ്യ സേവന മേഖലയിൽ വൻ കുതിപ്പ് പ്രഖ്യാപിച്ച് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ബഡ്ജക്ട് വൈസ് പ്രസിഡണ്ട് പി എം.ഇബ്രാഹിം അവതരിപ്പിച്ചു.കാർഷിക പ്രതിസന്ധി പരിഹരിക്കുന്നതിന് കർഷകരിൽ നിന്നും കാർഷിക ഉത്പന്നങ്ങൾ ശേഖരിച്ച് മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമിച്ച് ലോക മാർക്കറ്റിൽ വിപണനം നടത്തുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.കർഷകർക്കും ക്ഷീര കർഷകർക്കും ന്യായ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങളും കാർഷിക ഉപകരണങ്ങളും ലഭ്യമാക്കുംനതിന് കർഷക സൗഹൃദ മാർക്കറ്റ് സ്ഥാപിക്കും.ക്ഷീര കർഷകർക്ക് […]

Continue Reading

കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61, കൊല്ലം 48, തൃശൂര്‍ 47, ഇടുക്കി 41, കണ്ണൂര്‍ 35, മലപ്പുറം 34, ആലപ്പുഴ 23, പാലക്കാട് 19, വയനാട് 13, കാസര്‍ഗോഡ് 7 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,238 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,540 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 17,541 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 500 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. […]

Continue Reading

ജില്ലയില്‍ 13 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (23.03.22) 23 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 40 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168102 ആയി. 166987 പേര്‍ രോഗമുക്തരായി. നിലവില്‍ 155 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 143 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 947 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 23 പേര്‍ ഉള്‍പ്പെടെ ആകെ 155 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ […]

Continue Reading

ലോക ജല ദിനം ആചരിച്ചു

വൈത്തിരി:ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വൈത്തിരി ഗ്രാമപഞ്ചായത്തിൽ ലോക ജലദിനത്തോടനുബന്ധിച്ച് വിവിധ പരിപാടി സമുചിതമായി ആചരിച്ചു. വാദ്യമേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച ജലദിന സംരക്ഷണ പ്രചരണ ഘോഷയാത്രയും, ജലദിന ബോധവൽക്കരണ ക്ലാസ്, ജലദിന സന്ദേശം എഴുത്ത്, ജലസംരക്ഷണ പ്രതിജ്ഞ, പറവകൾക്ക് കുടിവെള്ളമൊരുക്കൽ എന്നിവ സംഘടിപ്പിച്ചു. പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു. ജലം മനുഷ്യർക്ക് മാത്രം അവകാശപ്പെട്ടതെല്ലെന്നും ഭൂമിയിലെ സർവ്വചരാചരങ്ങൾക്കും ജലം പകുത്ത് നൽകേണ്ടതിന്റെ ഉത്തരവാദിത്വം മനുഷ്യനാണ് എന്ന ആശയം ഉയർത്തിയാണ് ജലദിനത്തിൽ […]

Continue Reading