എൽ സുഗതൻ പുരസ്‌കാരം ഏറ്റുവാങ്ങി

രാംവിലാസ് ദേശീയ അധ്യാപക പുരസ്‌കാരം എൽ സുഗതൻ ഏറ്റുവാങ്ങി. പ്രമുഖ സോഷ്യലിസ്റ്റും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന രാജ്നാരായൺജിയുടെ സ്മരണാർത്ഥം രാജ്യത്തുടനീളം പ്രവർത്തിക്കുന്ന ലോക്ബന്ധു നാരായൺജി ഫൗണ്ടേഷന്റെ ഈ വർഷത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള 2023 ലെ ദേശീയ അവാർഡ് എൽ സുഗതൻ ഏറ്റുവാങ്ങി. മുൻ കേന്ദ്രമന്ത്രിയായിരുന്ന രാംവിലാസ് പാസ്വാന്റെ ഓർമ്മദിനത്തിൽ തിരുവനന്തപുരം ഫോർട്ട് മാനർ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിന്നുമാണ് അവാർഡ് സ്വീകരിച്ചത് . രാജ്യത്തെ മികച്ച […]

Continue Reading

വനിതാ ലീഗ് വീട്ടുമുറ്റം പരിപാടി നടത്തി

തരുവണ: വെള്ളമുണ്ട പഞ്ചായത്ത് വനിതാ ലീഗ് വീട്ടുമുറ്റം പരിപാടി ജില്ലാ വനിതാ ലീഗ് പ്രസിഡന്റ് കെ. ബി. നസീമ ഉൽഘാടനം ചെയ്തു. പ്രസിഡന്റ് ആതിക്ക ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ജില്ലാ സെക്രട്ടറി കെ. കെ. സി. മൈമൂന, മണ്ഡലം പ്രഡിഡന്റ് ആസ്യ മൊയ്‌ദു, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മോയി ആറങ്ങാടൻ, എ. കെ. നാസർ,റംല മുഹമ്മദ്‌, സമീറ മാടമ്പള്ളി, റംല മണ്ടോളി, സുലൈഖ കെണിക്കൽ […]

Continue Reading

ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ 23ന് ; ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍

ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ 23ന് ; ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ കൊച്ചി: പ്രശസ്ത പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന തത്സമയ സംഗീത പരിപാടി സെപ്തംബര്‍ 23ന് കൊച്ചിയില്‍ നടക്കും. ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്ന ‘കാര്‍ത്തിക് ലൈവ്’ സെപ്റ്റംബര്‍ 23ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 7 മണി മുതല്‍ നടക്കും. നേരത്തെ സെപ്റ്റംബര്‍ രണ്ടിനായിരുന്നു പരിപാടി പ്രഖ്യാപിച്ചത്. എന്നാല്‍ ഓണത്തിരക്കും അവധി ദിനങ്ങളും കാരണം സംഗീതാസ്വാധകരുടെ ആവശ്യം പരിഗണിച്ച് പരിപാടി 23 […]

Continue Reading

കിലുകിലുക്കം’ വിതരണോദ്ഘാടനം നാളെ

‘കിലുകിലുക്കം’സൗജന്യ കളിപ്പാട്ട വിതരണോദ്ഘാടനം നാളെ വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും ഡി.എം.സി ലാബും ചേർന്ന് നടപ്പാക്കുന്ന സൗജന്യ കളിപ്പാട്ട വിതരണ പദ്ധതിയായ ‘കിലുകിലുക്കം’ ഉദ്ഘാടനം സെപ്റ്റംബർ 11 തിങ്കളാഴ്ച്ച 11 മണിക്ക് വെള്ളമുണ്ട പഴഞ്ചനയിൽ. ഡിവിഷൻ പരിധിയിലെ 41 അംഗൻവാടികളിലെ ആയിരത്തോളം വരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും കളിപ്പാട്ടം സമ്മാനിക്കുന്ന വെള്ളമുണ്ട ഡിവിഷന്റെ തനത് പരിപാടിയാണ്‘കിലുകിലുക്കം’ എന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അറിയിച്ചു.

Continue Reading

പുതു വസ്ത്ര കിറ്റുകൾ നൽകി

പുതു വസ്ത്ര കിറ്റുകൾ നൽകികല്പറ്റ: കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ ആഭിമുഖ്യത്തിൽ ലയാറ വെഡ്ഡിംഗ്സിന്റെ സഹകരണത്തോടെ വയനാട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട നിർധനരായ കുടുംബങ്ങൾക്കും ആദിവാസികൾക്കും വേണ്ടിയുള്ള പുതു വസ്ത്ര കിറ്റുകളുടെ വിതരണോദ്ഘാടനം മുൻ മന്ത്രിയും എം.എൽ.എയുമായ മാത്യു ടി.തോമസ് നിർവ്വഹിച്ചു. കേരള സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി, കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ അഖിലേന്ത്യാ പ്രസിഡൻറും മുൻ മന്ത്രിയുമായ ഡോ. എ. നീലലോഹിതദാസ്, കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ സംസ്ഥാന പ്രസിഡൻറ് പി.കെ. കബീർ […]

Continue Reading

സാമ്പത്തിക ജനാധിപത്യവും ഫെഡറൽ തത്വങ്ങളും; സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ: കേരള പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാമ്പത്തിക ജനാധിപത്യവും ഫെഡറൽ തത്വങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ബി.ഇ.എഫ്.ഐ മുൻ അഖിലേന്ത്യ പ്രസിഡൻറ് എ.കെ രമേഷ് മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ കെ.ജി.ഒ.എ ജില്ലാ ജോയിൻറ് സെക്രട്ടറി സന്തോഷ് കുമാർ, പു.ക.സ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ.എ.രാജപ്പൻ, പി എസ് സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ബി രാധാകൃഷ്ണ, എം ദേവകുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ്റെ ജില്ലാ പ്രസിഡൻറ് റഷീദ ബീവി […]

Continue Reading

താനൂർ കസ്റ്റഡി മരണം: താമിറിനെ അർദ്ധരാത്രിയിൽ കസ്റ്റഡിയിലെടുത്തെന്ന വാദം കള്ളം;​ ഗുരുതര ആരോപണവുമായി ​കുടുംബം

മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ ഗുരുതര ആരോപണവുമായി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം. യുവാവിനെ താനൂരിൽ നിന്ന് അർധരാത്രിയിൽ കസ്റ്റഡിയിലെടുത്തെന്ന പൊലീസ് വാദം തെറ്റാണെന്നും ചേളാരിയിൽ നിന്നും വൈകീട്ട് അഞ്ചുമണിക്ക് കസ്റ്റഡിയിലെടുത്തിരുന്നെന്നും കുടുംബം പറയുന്നു. താമസസ്ഥലത്ത് നിന്നും അടിവസ്ത്രത്തിലാണ് ജിഫ്രിയെ കൊണ്ടു പോയതെന്നും ക്രൂരമായി മർദ്ദിച്ചെന്നും കുടുംബം ആരോപിക്കുന്നു. ലഹരി മരുന്ന് കൈവശം വെച്ച താമിർ ജിഫ്രിയെയും മറ്റ് 4 പേരെയും താനൂർ ദേവദാർ പാലത്തിന് സമീപത്ത് വെച്ച് തിങ്കളാഴ്ച അർദ്ധരാത്രിയിൽ കസ്റ്റഡിയിലെടുത്തു എന്നായിരുന്നു പോലീസ് പറഞ്ഞത്. […]

Continue Reading

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; മൂന്നംഗ സംഘം അറസ്റ്റില്‍

കായംകുളം: ആരാധനാലയങ്ങളും ചെറിയ വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റില്‍. കൊല്ലം കൊറ്റങ്കര മാമ്പുഴ ഭാഗത്ത് ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിന് സമീപത്ത് നിന്ന് പത്തിയൂര്‍ കോട്ടൂര്‍ വടക്കതില്‍ വീട്ടില്‍ ശ്യാം(37), കൊല്ലം തൃക്കടവൂര്‍ അഞ്ചാലുംമൂട് കുപ്പണ ക്ഷേത്രത്തിന് സമീപത്ത് നിന്ന് കൃഷ്ണപുരം കൃഷ്ണവിലാസം വീട്ടില്‍ അശോകന്‍(40), തിരുവനന്തപുരം ചിറയിന്‍കീഴ് മലവിപൊയ്കയില്‍ വീട്ടില്‍ അനില്‍കുമാര്‍(42) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പൊലീസ് രാത്രികാല പട്രോളിങ് നടത്തി വരവെ, ബൈക്കില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടതോടെ ഇവരുടെ കൈവശമുണ്ടായിരുന്ന […]

Continue Reading

‘കഥ പറയുന്ന ഡിവിഷൻ’ ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചയാത്ത് വെള്ളമുണ്ട ഡിവിഷനും കേരള സ്റ്റോറി ടെല്ലേർസ് ക്ലബ്ബും സംയുക്തമായി ആരംഭിച്ച ‘കഥ പറയുന്ന ഡിവിഷൻ’ പദ്ധതി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിഉദ്ഘാടനം ചെയ്തു. പദ്ധതിയുടെഒന്നാംഘട്ടമെന്ന നിലക്ക്ഡിവിഷൻ പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്ക് കഥകളെ കുറിച്ചും കഥപറയുന്ന രീതിശാസ്ത്രത്തെ സംബന്ധിച്ചും സിദ്ര ഓഡിറ്റോറിയത്തിൽ വെച്ച്ഏകദിന ശില്പശാല സംഘടിപ്പിച്ചു.സ്റ്റോറി ടെല്ലേർസ് ക്ലബ്ബിന്റെ ഫൗണ്ടർ നിസാർ പട്ടുവം ശില്പശാലയ്ക്ക് നേതൃത്വം നൽകി. ക്ലാസ്സ്‌ റൂമുകൾ സജീവവും വിദ്യാർത്ഥികളെ സക്രിയമാക്കുവാനും ഉതകുന്ന 200 […]

Continue Reading

പാലോളിക്ക് പുരസ്‌കാരം

രാഷ്ട്രീയ സാംസ്കാരിക ജീവ കാരുണ്യ രംഗത്ത് എട്ട് വർഷമായി ചങ്ങരംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഖാക്കൾ വാട്സാപ്പ് കൂട്ടായ്മയുടെ എം പി കുട്ടൻ നായർ പുരസ്കാരം മുൻമന്ത്രി പാലോളി മുഹമ്മദ് കുട്ടിക്ക് സമ്മാനിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10,001 രൂ പയും പ്രശസ്തിപത്രവും ഉപഹാരവും അടങ്ങുന്നതാണ് പുരസ്കാരം. ആലങ്കോട്, നന്നം മുക്ക് പഞ്ചായത്തുകളിൽ ഇട തുപക്ഷ പ്രസ്ഥാനം കെട്ടിപ്പടു ക്കുന്നതിൽ പ്രധാനപങ്ക് വഹിച്ച എം പി കുട്ടൻ നായരെ അനുസ്മരിക്കുന്നതിനായി ഏർപ്പെടുത്തിയതാണ് പുരസ്കാരം, പുരസ്കാരവിതരണവും എം പി കുട്ടൻ […]

Continue Reading