भारत में समाजवादी पुनर्एकीकरण प्रयासों का नेतृत्व करेंगे: सी.के नानू

भारत में समाजवादी पुनर्एकीकरण प्रयासों का नेतृत्व करेंगे: सी.के नानू वडकरा: जनता दल एस के वरिष्ठ उपाध्यक्ष सी.के नानु ने कहा कि भारत के धर्मनिरपेक्ष पक्ष पर मज़बूती से खड़ा होकर समाजवादी पुनर्एकीकरण प्रक्रिया के अंग बने रहेंगे। 11 दिसंबर 2023 को बंगलूरू में बुलाई गई जे.डी.एस राष्ट्रीय प्लीनरी सम्मेलन की राजनीतिक राय व्यक्त करने […]

Continue Reading

ഇന്ത്യയിൽ സോഷ്യലിസ്റ്റ് പുനരേകീകരണ ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കും:ജെ.ഡി.എസ്

ഇന്ത്യയിൽ സോഷ്യലിസ്റ്റ് പുനരേകീകരണ ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കും:സി.കെ നാണു വടകര: മതേതര പക്ഷത്ത് ഉറച്ചു നിൽക്കുകയും ഇന്ത്യയിലെ സോഷ്യലിസ്റ്റ്പുനരേകീകരണ പ്രക്രിയയുടെ ഭാഗമായിനിലകൊള്ളുകയും ചെയ്യുമെന്ന് ജനതാദൾ എസ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ്‌ സി.കെ നാണു പറഞ്ഞു.2023ഡിസംബർ 11 ന് ബംഗളുരുവിൽ വിളിച്ചു ചേർത്ത ജെ. ഡി. എസ് ദേശീയ പ്ലീനറി സമ്മേളനത്തിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ വടകരയിൽ നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സി. കെ നാണു. ജനതാദൾ നേതാവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് […]

Continue Reading

LESSON പദ്ധതിയുടെ ഭാഗമായി മോട്ടിവേഷൻ-കരിയർ ഗൈഡൻസ് ക്ലാസ്സുകൾ സംഘടിപ്പിച്ചു

LESSON പദ്ധതിയുടെ ഭാഗമായി മോട്ടിവേഷൻ-കരിയർ ഗൈഡൻസ് ക്ലാസ്സുകൾ സംഘടിപ്പിച്ചു. വാളേരി:വയനാട് ജില്ലാ പഞ്ചായത്തും കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലും സംയുക്തമായി നടപ്പിലാക്കുന്ന പട്ടികജാതി-പട്ടികവർഗ പ്രോത്സാഹന പദ്ധതിയായ LESSON-lets empower school students of our neighborhood പദ്ധതിയുടെ കീഴിൽ വാളേരി ഗവ.ഹയർസെക്കണ്ടറിയിലെ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ-കരിയർ ഗൈഡൻസ് ക്ലാസ്സുകൾ സംഘടിപ്പിച്ചു.ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ.കെ വിജയൻ ഉദ്‌ഘാടനം നിർവഹിച്ച പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് പി.ജി.അനിൽകുമാർ,തോമസ് മാത്യു, ഷൈലജ. ബി, റിസോഴ്സ് അംഗങ്ങളായ മുഹമ്മദലി കെ.എ, ദീപു […]

Continue Reading

हिंदी की पढ़ाई पहली कक्षा से शुरू होनी चाहिए:जुनैद काइपानी

केरल में हिंदी की पढ़ाई पहली कक्षा से शुरू होनी चाहिए पनमरम: केरल के हिंदी अध्यापकों का एकमात्र अध्यापक संघ “हिंदी अध्यापक मंच” का वयनाड जिला सम्मेलन पनमरम में संपन्न हुआ । वयनाड जिला पंचायत कल्याण स्थायी समिति के अध्यक्ष जुनैद काइपानी ने कहा कि राज्य में एल पी स्तर से स्कूलों में हिंदी शुरू […]

Continue Reading

ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാന് വായനക്കാർ ഏറുന്നു

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്ത ബഷീറിനെസ്നേഹിച്ച ഖോർഫുക്കാന് വായനക്കാർ ഏറുന്നു  ഷാർജ : മരുഭൂവിലെമണൽക്കാറ്റേറ്റ് പൊള്ളുന്ന അനുഭവങ്ങളുമായി ഖോർഫുക്കാന്റെ മണ്ണിൽ ജീവിച്ച ബഷീർ എന്ന പ്രവാസിയുടെ ജീവിതം വിശദമാക്കുന്ന ”ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാൻ” എന്ന പുസ്തകത്തിന്  കാലാനുസൃത പ്രസക്തിയേറുന്നു.പ്രവാസലോകത്തിന്റെ കുതിപ്പും കിതപ്പും അറിഞ്ഞ ബഷീറിന്റെ  യഥാർത്ഥ ജീവിത കഥയാണ് അദ്ദേഹത്തിന്റെ മകൾ ആമിന എഴുതിച്ചേർത്തത്. കുടുംബത്തെ പോറ്റാനായി പ്രവാസലോകത്തേക്കു ചേക്കേറിയ ബഷീറിന് സ്വന്തം ഉമ്മയും സഹോദരങ്ങളും നൽകിയ പറ്റു ചീട്ടിന്റെയും കടബാധ്യതയുടെയും ദിർഹമുകൾ നോട്ടുകളാക്കി കൊടുത്തു […]

Continue Reading

കെ.എ സ്കറിയ നിവേദനം നൽകി

ആർ.ജെ.ഡി നേതാവ്കെ.എ സ്കറിയ നിവേദനം നൽകി കൽപ്പറ്റ:പുൽപ്പള്ളി മുള്ളൻകൊല്ലി പ്രദേശത്തെ വന്യമൃഗശല്യം പരിഹരിക്കാനും പ്രദേശത്തെ ആരോഗ്യ കേന്ദ്രത്തിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നവകേരള സദസ്സിൽ വെച്ച്ആർ.ജെ.ഡി നേതാവ്കെ.എ സ്കറിയ മുഖ്യമന്ത്രിക്കുള്ള നിവേദനം ജില്ലാ കളക്ടർക്ക് കൈമാറി.കൽപ്പറ്റ ചന്ദ്രഗിരിയിൽ നടന്ന പ്രഭാത യോഗത്തിലാണ് കൈമാറിയത്

Continue Reading

ഫുട്ബോളുകൾ കൈമാറി

വെള്ളമുണ്ട സ്ട്രൈക്കേഴ്സ് ക്ലബിന് ഫുട്ബോളുകൾ കൈമാറി വെള്ളമുണ്ട:സ്ട്രൈക്കേഴ്സ് ക്ലബിന് വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ നൽകുന്ന ഫുട്ബോളുകൾ ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഭാരവാഹികൾക്ക് കൈമാറി.ക്ലബ്‌ പ്രസിഡന്റ്‌ ഹാരിസ് മണിമ, സാബു പി ആന്റണി, കെ. കെ ചന്ദ്രശേഖരൻ, ഡോ. മനു വർഗീസ്, വിജിത്ത് വെള്ളമുണ്ട, ഷുഹൈബ് സി.വി,ഉമ്മർ,ഫവാസ്എം തുടങ്ങിയവർ സംബന്ധിച്ചു. സ്ട്രൈക്കേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള ഫൈവ്സ് ഫ്ലഡ്‌ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന് ആവശ്യമായ ബോളുകളാണ് […]

Continue Reading

ഷീൻ ഇന്റർനാഷണൽ ദ്വിദിന ക്യാമ്പ് വയനാട്ടിൽ സമാപിച്ചു

ഷീൻ സിംഫണി ദ്വിദിന ദേശീയ ക്യാമ്പ് സമാപിച്ചു. പേര്യ : വിദ്യാഭ്യാസ-സാംസ്‌കാരിക-തൊഴിൽ രംഗത്തെ സന്നദ്ധ സംഘമായ ഷീൻ ഇന്റർനാഷണൽ പത്താം വാർഷികത്തോടനുബന്ധിച്ച് വയനാട് പേര്യ പീക്കിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ പ്രതിനിധി ക്യാമ്പിന്റെ സമാപന പരിപാടി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ആസിം വെളിമണ്ണ മുഖ്യാതിഥി ആയി.ഷീൻ മാനേജിങ്ങ് ഡയറക്ടർ മുഹമ്മദ് റാഫി കെ. ഇ ആമുഖ പ്രഭാഷണം നടത്തി.കെ.പി മുഹമ്മദ്‌ ബഷീർ കുഞ്ഞാക്ക […]

Continue Reading

അംബേദ്കർ വിദ്യാലയത്തിൽ കഥ പറയും

°°°°°°°° story based class room °°°°°°°°°°° 🔴_2023ഒക്ടോബർ 17 മുതൽ WAYANADAMMRGHSS NALLOORNADസ്കൂളിൽ ഡിജിറ്റൽ യുഗത്തിലെ കഥ പറയുന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും ഉണ്ടാവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ ആഭിമുഖ്യത്തിൽ മിസ്റ്റി ഡാമിന്റെ സഹകരണത്തോടെ സ്റ്റോറി ടെല്ലേർസ് ക്ലബ്‌ നടപ്പിലാക്കുന്ന പദ്ധതി യാണ് “Story Based Classroom”. 🔴പ്രധാനമായും സ്കൂളുകളിലെ അദ്ധ്യാപകർക്ക് ഒരു വർഷം പറയേണ്ട കഥകളും, കഥ പറയാനുള്ള പരിശീലനവുമാണ് നൽകുക. 🔴ഇനി മുതൽ അംബേദ്കർ വിദ്യാലയത്തിൽ […]

Continue Reading

കാലങ്ങളിലൂടെ ഗാന്ധി; ശ്രദ്ധേയമായി പ്രശ്‌നോത്തരി

ഗാന്ധിജയന്തിവാരാചാരണത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല പ്രശ്നോത്തിരി മഹാത്മഗാന്ധിയുടെ ജീവിത ഏടുകളില്‍ക്കൂടിയുളള സഞ്ചാരമായി മാറി. സ്വാതന്ത്ര്യ പോരാട്ടങ്ങളിലൂടെയും ഗാന്ധിയന്‍ ജീവിത ദര്‍ശനങ്ങളിലൂടെയും സംഭവവികാസങ്ങളെയും കോര്‍ത്തിണക്കിയായിരുന്നു വിവിധ റൗണ്ട് ക്വിസ് മത്സരം നടന്നത്. സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി ലോ സെക്രട്ടറിയും ജില്ല ലോ ഓഫീസറുമായ സി.കെ.ഫൈസലായിരുന്നു ക്വിസ് മാസ്റ്റര്‍.മത്സരത്തില്‍ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. രണ്ടു റൗണ്ടുകളിലായാണ് മത്സരം നടന്നത്. തരിയോട് ജി.എച്ച്.എസ്.എസ്സിലെ എസ്.ജി സ്‌നിഗ്ദ, ഇസമേരി പ്രിന്‍സ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. […]

Continue Reading