അവകാശികളെ തേടി രേഖകള്‍
ഡ്രൈവിങ്ങ് ലൈസന്‍സുകള്‍, ആധാര്‍ കാര്‍ഡുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, ബാങ്ക് പാസ്ബുക്ക് തുടങ്ങി എണ്ണമറ്റ രേഖകളാണ് അവകാശികളെ കാത്ത് ദുരന്ത ഭൂമിയിലുള്ളത്. മണ്ണിലും ചെളിയിലും പുതഞ്ഞ നിലയിലും വെള്ളത്തില്‍ കുതിര്‍ന്ന നിലയിലുമൊക്കെ രക്ഷാപ്രവര്‍ത്തനത്തിനിടെ പലയിടത്തു നിന്നും കണ്ടെടുത്തതാണിത്. ചൂരല്‍മല കണ്‍ട്രോള്‍ റൂമിലെ പോലീസ് പവലിയനാണ് ഇത്തരം സര്‍ട്ടിഫിക്കറ്റുകളും രേഖകളുമെല്ലാം സൂക്ഷിച്ചിരിക്കുന്നത്. ആദ്യ നാലു ദിവസങ്ങളില്‍ റവന്യു വിഭാഗം കണ്‍ട്രോള്‍ റൂമിലായിരുന്നു ഈ രേഖകളുടെ ശേഖരണം. ദുരന്ത മേഖലയില്‍ നിന്നും കണ്ടെത്തുന്ന രേഖകളും മറ്റ് വസ്തുക്കളും കണ്‍ട്രോള്‍ റൂമിലെ കൗണ്ടറില്‍ […]
Continue Reading