Bank Appointment through Employment Exchange

The spot interview for the various posts in ISAF Bank will be held on April 23 at 10.30 am at the District Employment Exchange. Appointments include Sales Officer, Senior Sales Officer, Gold Loan Officer, Teller, Relationship Officer and Branch Operations Manager. Degree and 1 to 6 years of work experience is mandatory depending on the […]

Continue Reading

പൈലറ്റാവുക എന്ന സ്വപ്‌നം ഉണ്ടോ;ഉറാൻ അക്കാദമിയിൽ പ്രവേശനം ആരംഭിച്ചു

യാത്രാ, ചരക്കു വിമാനങ്ങൾ പറപ്പിക്കാൻ ആവശ്യമായ, കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് (സി.പി.എൽ.) കോഴ്സിൽ ചേരാൻ സയൻസ് സ്ട്രീമിലെ പ്ലസ്ടു വിദ്യാർഥികൾക്ക് ഇപ്പോൾ അവസരം. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനുകീഴിലെ ഉത്തർപ്രദേശ് അമേഠി ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമി (ഐ.ജി.ആർ.യു.എ.) യിലാണ് പഠനം. കുറഞ്ഞത് 24 മാസം ദൈർഘ്യമുള്ളതാണ് സി.പി.എൽ. പ്രോഗ്രാം. പ്രവേശനംനേടുന്നവർക്ക് അതോടൊപ്പം നടത്തുന്ന മൂന്നുവർഷത്തെ ബി.എസ്സി. (ഏവിയേഷൻ) കോഴ്സിലേക്ക് അപേക്ഷിക്കാനും അവസരമുണ്ട്. അപേക്ഷാർഥി 10+2/തത്തുല്യപരീക്ഷ ജയിച്ചിരിക്കണം. ഇംഗ്ലീഷിന് 50ഉം മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ ജയിച്ച്, ഓരോന്നിനും […]

Continue Reading

മാരിടൈം സർവകലാശാല പ്രവേശനം: മേയ് 16 വരെ അപേക്ഷ നൽകാം:ചെന്നൈ,  മുംബൈ, കൊച്ചി, വിശാഖപട്ടണം, കൊൽക്കത്ത കാമ്പസുകളിൽ

കേന്ദ്രസർവകലാശാലയായ ചെന്നൈ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ (ഐ.എം.യു.) വിവിധ ബി.ടെക്., ബി.എസ്സി., ബി.ബി.എ., എം.ടെക്., എം.ബി.എ., ഡിപ്ലോമ പ്രോഗ്രാമുകളിലെ 2022’23 അധ്യയനവർഷത്തെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ചെന്നൈ, മുംബൈ, കൊച്ചി, വിശാഖപട്ടണം, കൊൽക്കത്ത കാമ്പസുകളിലാണ് പ്രോഗ്രാമുകൾ നടത്തുന്നത്. യു.ജി. പ്രോഗ്രാമുകൾ 1.ബി.ടെക്.: മറൈൻ എൻജിനിയറിങ് (ചെന്നൈ, കൊൽക്കത്ത, മുംബൈ), നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനിയറിങ് (വിശാഖപട്ടണം) 2.ബി.എസ്സി.: നോട്ടിക്കൽ സയൻസ് (ചെന്നൈ, കൊച്ചി, നവി മുംബൈ) 3.ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് (ചെന്നൈ, നവി മുംബൈ) […]

Continue Reading

മെഡിക്കൽ/എൻജിനീയറിങ് പ്രവേശനം: അപേക്ഷ സമർപ്പണം ബുധനാഴ്ച ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ/ എൻജിനീയറിങ് കോഴ്സുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഏപ്രിൽ ആറ് ബുധനാഴ്ച ആരംഭിക്കും. ഫീസ് അടയ്ക്കാനും അപേക്ഷ സമർപ്പിക്കാനുമുള്ള അവസാന തീയതി ഏപ്രിൽ 30ന് വൈകീട്ട് അഞ്ചു വരെയാണ്. രേഖകൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 10. എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് ജൂൺ 10 മുതൽ ഡൗൺലോഡ് ചെയ്യാം. ജൂൺ 26ന് രാവിലെ 10 മുതൽ 12.30 വരെ പേപ്പർ ഒന്ന്-ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്കു ശേഷം 2.30 മുതൽ […]

Continue Reading

കെഎഎസ് നിയമനരീതി മാറിയേക്കും; പൂർണമായും ജനറൽ മെറിറ്റ്?; ശുപാർശ പരിഗണനയിൽ

കേരള അഡ്മിനിസട്രേറ്റീവ് സര്‍വീസ് പൂര്‍ണമായും ജനറല്‍ മെറിറ്റിലേക്ക് മാറുന്നു. മൂന്നു സ്ട്രീമുകളിലായി നടത്തുന്ന പരീക്ഷ ആദ്യഘട്ടത്തില്‍ രണ്ടു സ്ട്രീമുകളായി മാറ്റാനും പിന്നീട് പൊതുമെറിറ്റിലേക്ക് മാത്രം മാറ്റാനുമുള്ള ചീഫ് സെക്രട്ടറിതല ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിക്കുന്നു. സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലേക്കും കെ.എ.എസ് എത്തിയേക്കും. നേരിട്ടുള്ള നിയമനം, നിലവിലുള്ള ജീവനക്കാരില്‍ നിന്ന് ട്രാന്‍സ്ഫര്‍ മുഖേനയുള്ള നിയമനം, ഗസറ്റഡ് പോസ്റ്റില്‍ നിന്നുമുള്‍പ്പെടെ മൂന്നു ധാരകളിലായിരുന്നു സംസ്ഥാനത്തെ ഉയര്‍ന്ന ഭരണസര്‍വീസായ കെ.എ.എസിലെ നിയമനം. നിലവിലെ നിയമന രീതിയില്‍ മാറ്റം വേണമെന്നാണ് ചീഫ് സെക്രട്ടറി തല […]

Continue Reading

സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷകള്‍ നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷകള്‍ നാളെ മുതല്‍. എട്ടര ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ്. 4.26 ലക്ഷം വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. മാര്‍ച്ച് 31നാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30നും. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 19 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. ഐപി പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതല്‍ 10 വരേയും. 2962 പരീക്ഷ സെന്ററുകളാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഉണ്ടാവുക. […]

Continue Reading

latest Jobs in Saudi, UAE, Qatar & Kuwait

1 IT Assistant Requirements Familiarity with various operating systems and platforms Resourcefulness and problem-solving aptitude Excellent communication skills Graduate in Information Technology, Computer Science or a related discipline Experience: 0 to 2 Years  Location : UAEInterested candidates can sent your resumes to hiring@newmatic-intl.com 2. Hyatt careers Current Openings Life Guard Management Development Intern Intern Waitress Assistant […]

Continue Reading