അവതരിപ്പിച്ച് വെറും 18 മിനിറ്റിനകം ഈ ബൈക്ക് മുഴുവനും വിറ്റുതീര്‍ന്നു

ഹാർലി ഡേവിഡ്‌സൺ 2019-ൽ ലൈവ്‌വയർ എന്ന പേരിലുള്ള ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചുകൊണ്ടാണ് ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് ചുവടുവെച്ചത്. ഇപ്പോഴിതാ ഹാർലി-ഡേവിഡ്‌സണിന്റെ ലൈവ്‌വയർ ബ്രാൻഡ് തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളായ S2 ഡെൽ മാർ അവതരിപ്പിച്ചു. അമേരിക്കൻ മോട്ടോർസൈക്കിൾ കമ്പനി തുടക്കത്തിൽ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളിനായി 17,699 ഡോളറിന് (13.67 ലക്ഷം രൂപ) ഓൺലൈൻ പ്രീ-ബുക്കിംഗ് ആരംഭിച്ചിരുന്നു. എന്നാൽ  18 മിനിറ്റിനകം പരിമിതമായ 100 യൂണിറ്റുകളും വിറ്റുതീർന്നതായി റഷ്‍ ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോഞ്ച് എഡിഷന്റെ ഡെലിവറികൾ 2023 ല്‍ […]

Continue Reading

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സൗജന്യമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം

കൊച്ചി: എസ്ബിഐ കാര്‍ഡും ഐആര്‍സിടിസിയും ചേര്‍ന്ന് റൂപേ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിച്ച ഐആര്‍സിടിസി എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സൗജന്യമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം. കാർഡ് വഴി ലഭിച്ച റിവാർഡ് പോയിന്റുകൾ ഉപയോഗിച്ചാണ് ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകുക. ഐആര്‍സിടിസി സൈറ്റില്‍ കയറി റിവാര്‍ഡ് പോയിന്റ് റിഡീം ചെയ്താണ് ഉപയോക്താക്കൾക്ക് സൗജന്യ ടിക്കറ്റുകള്‍ നേടാനാകുക.ഐആർ‌സി‌ടി‌സി എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡിന്റെ മറ്റ് സവിശേഷതകൾ 2021 മാർച്ച് 31 വരെ കാർഡിന് അപേക്ഷിക്കുന്നവരിൽനിന്ന് അംഗത്വ ഫീസ് ഈടാക്കില്ല

Continue Reading

ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കി മമ്മൂട്ടി; പുതിയ മോഡൽ വാങ്ങുന്ന കേരളത്തിലെ ആദ്യ വ്യക്തി

സൂപ്പർസ്റ്റാർ മമ്മൂട്ടിക്ക് വാഹനങ്ങളോടും ​ഗാഡ്ജറ്റിനോടുമുള്ള സ്നേഹം ആരാധകർക്കിടയിൽ പ്രശസ്തമാണ്. സൂപ്പർമോഡലുകളുടെ വലിയ ശേഖരം തന്നെ താരത്തിനുണ്ട്. അതിനൊപ്പം തന്നെ ​ഗാഡ്ജറ്റുകളുടെ കാര്യത്തിലും വളരെ അപ്ഡേറ്റഡാണ് താരം. ഇപ്പോൾ ഐഫോണിന്റെ ഏറ്റവും പുതിയ മോഡൽ ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കിയിരിക്കുകയാണ് സൂപ്പർതാരം.വിപണിയിലെത്തിയ ഉടനെ തന്നെയാണ് താരം പുത്തൻ പുതിയ മോഡൽ കൈവശപ്പെടുത്തിയത്. സംസ്ഥാനത്ത് ആദ്യമായി ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. ഇന്നലെയാണ് ആപ്പിൾ ഐഫോൺ 12 മോഡലുകൾ ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയത്.ഒക്ടോബർ […]

Continue Reading

സൗജന്യ ഇംഗ്ലീഷ് പ്രസംഗ പരിശീലനം

മര്‍കസ് നോളജ് സിറ്റി (കൈതപ്പൊയില്‍): മര്‍കസ് നോളജ് സിറ്റിയില്‍ അടുത്ത മാസം ലോഞ്ചിംഗിന് ഒരുങ്ങുന്ന ‘ഹാബിറ്റിസ് ദ ലൈഫ്‌സ്‌കൂള്‍’ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ‘സ്പീക് ഇന്ത്യ’ ഓണ്‍ലൈന്‍ പ്രസംഗ പരിശീലനം സൗജന്യമായി സംഘടിപ്പിക്കുന്നു. പരിചയസമ്പന്നരായ പ്രഗല്‍ഭ പരിശീലകര്‍ നേതൃത്വം നല്‍കുന്ന ശില്‍പശാലയില്‍ എഫക്ടീവ് പബ്ലിക് സ്പീക്കിംഗ്, ആങ്കറിംഗ്, അഡ്വാന്‍സ് പ്രെസെന്റേഷന്‍ സ്‌കില്‍, സ്പീച്ച് ക്രാഫ്റ്റ് തുടങ്ങിയ വിഷയങ്ങളിലാണ് മുഖ്യമായും പരിശീലനം നല്‍കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ പ്രാഥമിക പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക +91 9142804804, […]

Continue Reading

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലായി 218 ഒഴിവുകള്‍

രാജ്യതലസ്ഥാനത്തുള്ള ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലായി 218 ഒഴിവുകള്‍. മൂന്ന് വിജ്ഞാപനങ്ങളിലായാണ് താത്്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. www.aiimsexams.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷാഫീസ് 1500 രൂപ. എസ് സി, എസ് ടി, ഇ ഡബ്ല്യു എസ് വിഭാഗക്കാര്‍ക്ക് 1200 രൂപ. ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷാഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 19. ഒഴിവുകള്‍: വെറ്ററിനറി ഓഫീസര്‍- 1, കെമിസ്റ്റ്- 2 , ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്/ സൈക്കോളജിസ്റ്റ്- […]

Continue Reading

പുതിയ മോഡൽ സ്മാർട്ട് വാച്ച് കൂടി വിപണിയിലെത്തിക്കാനൊരുങ്ങി റിയല്‍മി

പുതിയ മോഡൽ സ്മാർട്ട് വാച്ച് കൂടി വിപണിയിലെത്തിക്കാനൊരുങ്ങി റിയല്‍മി. സ്മാര്‍ട്ട് വാച്ച് എസ് എന്ന വേരിയന്റ് നവംബര്‍ 2ന് റിയൽമി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. വൃത്താകൃതിയിലുള്ള 1.3 ഇഞ്ച് ഓട്ടോ ബ്രൈറ്റ്‌നെസ് ടച്ച്സ്‌ക്രീന്‍ ഡിസ്‌പ്ലേ, 454 × 454 പിക്സല്‍ റെസല്യൂഷനിലുള്ള സ്മാർട്ട് വാച്ചായിരിക്കു കമ്പനി പുറത്തിറക്കുക എന്നാണ് റിപ്പോർട്ട്. ഹാര്‍ട്ട്‌റേറ്റ്, സ്പോ 2 മോണിറ്റര്‍ സിസ്റ്റം, ഡൈനാമിക്’ ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, സ്ലീപ്പ് ട്രാക്കിംഗ്, കലോറി ഇന്‍ടേക്ക് ട്രാക്കിംഗ്, മരുന്ന് ട്രാക്കിംഗ് എന്നിവ ഉള്‍പ്പെടുന്നു. ഒരു സ്മാര്‍ട്ട്‌ഫോണ്‍ […]

Continue Reading

വിഷരഹിത നാടന്‍ പച്ചക്കറികള്‍ ന്യായ വിലയ്ക്ക്;ഓണ ചന്ത ഓൺലൈൻ ബുക്കിംഗ് തുടങ്ങി

കൽപ്പറ്റ:ഓണത്തിന് വിഷരഹിത നാടന്‍ പച്ചക്കറികള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പും അനുബന്ധ സ്ഥാപനങ്ങളും വയനാട്ജില്ലയില്‍ 50 ഓണ ചന്തകള്‍ നടത്തും . ഈ ചന്തകളിൽ ജന തിരക്ക് കുറക്കുന്നതിന് ഓൺ ലൈൻ ബുക്കിംഗ് തുടങ്ങി. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 37 ചന്തകളും വി.എഫ്.പി.സി.കെ യുടെ നേതൃത്വത്തില്‍ 5 ചന്തകളും ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 8 ചന്തകളും ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലുമായി പ്രവര്‍ത്തിക്കും. കൂടാതെ നബാർഡിന് കീഴിലെ കാർഷികോൽപാദക കമ്പനികളുടെ എട്ട് ഓണ വിപണികളും പ്രവർത്തിക്കുന്നുണ്ട് കോഴിക്കോട് ആസ്ഥാനമായ […]

Continue Reading
''ചിത്രശബളം 2020'' ചിത്രരചനാ മത്സരം

”ചിത്രശബളം 2020” ചിത്രരചനാ മത്സരം

കൽപ്പറ്റഃഇന്ത്യൻ കൾച്ചർ& ഹെറിറ്റേജ് സെന്റർ,വയനാട് ജില്ലാ ലൈബ്രറി കൗൺസിലുമായി സഹകരിച്ച് ഗോത്രവിഭാഗ വിദ്യാർത്ഥികൾക്കു വേണ്ടി ” ചിത്ര ശബളം 2020″ എന്ന പേരിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. LP, UP, HS, HSS – വിഭാഗങ്ങളിലായാണ് മത്സരം. A4 പേപ്പറിൽ കുട്ടികൾക്ക് ഇഷ്ടമുള്ള മാധ്യമത്തിൽ ഇഷ്ടമുള്ള ചിത്രങ്ങൾ അവരുടെ വീട്ടിൽ വച്ച് വരക്കാം. ചിത്രങ്ങൾ ഗ്രന്ഥശാലകൾ ശേഖരിക്കും. ചിത്രങ്ങൾ ലഭിക്കേണ്ട അവസാന തീയ്യതി ആഗസ്ത് . 5 നാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവും അടുത്ത ഗ്രന്ഥശാലയെ ബന്ധപെടണമെന്ന് […]

Continue Reading