ആരാധകരുടെ ബോച്ചെ ഇനി ബിസിനസ് ബ്രാൻ്റ്:ട്രാൻസ്പരൻ്റ് മാസ്കുകൾ വിപണിയിലേക്ക്

തൃശൂർ:ഇന്ത്യയിലാദ്യമായി ബോച്ചെ എന്ന പേരിൽ ബ്രാൻഡഡ് ട്രാൻസ്പരൻ്റ് മാസ്കുകൾ വിപണിയിലിറക്കി. പരീക്ഷണ അടിസ്ഥാനത്തിൽ പുറത്തിറക്കിയ ട്രാൻസ്പരൻ്റ് മാസ്കൾക്ക് ആവശ്യക്കാർ അന്വേഷണം തുടങ്ങിയതോടെ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ആണ്ബോച്ചെ ബ്രാൻഡഡ് ട്രാൻസ്പരൻ്റ് മാസ്ക്കേരളത്തിലെ വിപണിയിലേക്ക് എത്തിക്കുന്നത്.ഇന്ത്യയിലെ ആദ്യത്തെ ബ്രാൻഡഡ് ട്രാൻസ്പരൻ്റ് മാസ്കും ആരാധകരുടെ വിളിപ്പരായ ബോച്ചെ എന്ന പേരിൽ പുറത്തിറക്കുന്ന ആദ്യ ഉൽപ്പന്നവുമാണ് ബോച്ചെ ട്രാൻസ്പരൻ്റ് മാസ്ക്. .കോവിഡ് നിയന്ത്രണ വിധേയമായാലും നിത്യജീവിതത്തിൽ കുറച്ച് കാലത്തെക്കെങ്കിലും മാസ്കുകൾ ധരിക്കാൻ നാം നിർബന്ധിതരാവുമ്പോൾ മുഖം മറയ്‌ക്കേണ്ടി വരില്ല. മുഖവും മുഖഭാവവും […]

Continue Reading

കേരളത്തിൽ സ്വർണ വില വർദ്ധിച്ചു.

രണ്ടു ദിവസമായി ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ആണ് ശനിയാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4410 രൂപയും പവന് 35,280 രൂപയുമാണ് ഇന്നത്തെ നിരക്ക്.ഗ്രാമിന് 4400 രൂപയിലും പവന് 35,200 രൂപയിലുമാണ് രണ്ടു ദിവസമായി വ്യാപാരം നടന്നത്. ഒരു പവന് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില 21 ന്‌ രേഖപ്പെടുത്തിയ 35,120 രൂപയാണ്. ഒരു പവൻ സ്വർണത്തിന് ഈ മാസം […]

Continue Reading

ജിയോ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു;ട്രായിയില്‍ പരാതിയുമായി ജിയോ

ജിയോ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു എയര്‍ടെല്ലിനും വോഡാഫോണ്‍ ഐഡിയയ്ക്കുമെതിരേ ട്രായിയില്‍ പരാതിയുമായി ജിയോ. വ്യാജ പ്രചാരണങ്ങള്‍ നടത്തി ആളുകളെ കണക്ഷന്‍ പോര്‍ട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് ജിയോയുടെ പരാതി. വ്യാപകമായ രീതിയില്‍ തെറ്റിധാരണ പടര്‍ത്തുന്നതിന്‍റെ പേരില്‍ എയര്‍ടെല്ലിനും വോഡൊഫോണ്‍ ഐഡിയയ്ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ജിയോ ആവശ്യപ്പെടുന്നത്. ജിയോയ്ക്കെതിരെ അസാന്മാര്‍ഗ്ഗിക മാര്‍ഗങ്ങള്‍ പ്രയോഗിക്കുന്നു. കാര്‍ഷിക നിയമങ്ങള്‍കൊണ്ട് റിലയന്‍സിന് ലാഭമുണ്ടെന്നാണ് പ്രചാരണം. പുതിയ നിയമങ്ങളുടെ ഗുണഭോക്താവ് റിലയന്‍സ് ആണെന്ന് ആളുകള്‍ക്കിടയില്‍ വ്യാപകമായാണ് ധാരണ പടര്‍ത്തുന്നത്. ഇതുകൊണ്ടാണ് യാതൊരു കാരണവും കാണിക്കാതെ പോര്‍ട്ട് […]

Continue Reading

സ്വര്‍ണ വില പവന് 38000 കടന്നു

കൊച്ചി:  സ്വര്‍ണ വില  പവന് 38000 കടന്നു. 280 രൂപയാണ് ഇന്നു കൂടിയത്. പവന്‍ വില 38,800. ഗ്രാമിന് 4760 രൂപ.ഇന്നലെ പവന്‍ വിലയില്‍ 120 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെ ആഗോള സമ്പദ്വ്യവസ്ഥയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 37280 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു ഘട്ടത്തില്‍ 37120 രൂപയായി താഴ്ന്നു.തുടര്‍ന്ന് ആഴ്ചകളോളം നീണ്ട ചാഞ്ചാട്ടങ്ങള്‍ക്ക് ഒടുവില്‍ 27ന് കഴിഞ്ഞമാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില […]

Continue Reading

ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കി മമ്മൂട്ടി; പുതിയ മോഡൽ വാങ്ങുന്ന കേരളത്തിലെ ആദ്യ വ്യക്തി

സൂപ്പർസ്റ്റാർ മമ്മൂട്ടിക്ക് വാഹനങ്ങളോടും ​ഗാഡ്ജറ്റിനോടുമുള്ള സ്നേഹം ആരാധകർക്കിടയിൽ പ്രശസ്തമാണ്. സൂപ്പർമോഡലുകളുടെ വലിയ ശേഖരം തന്നെ താരത്തിനുണ്ട്. അതിനൊപ്പം തന്നെ ​ഗാഡ്ജറ്റുകളുടെ കാര്യത്തിലും വളരെ അപ്ഡേറ്റഡാണ് താരം. ഇപ്പോൾ ഐഫോണിന്റെ ഏറ്റവും പുതിയ മോഡൽ ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കിയിരിക്കുകയാണ് സൂപ്പർതാരം.വിപണിയിലെത്തിയ ഉടനെ തന്നെയാണ് താരം പുത്തൻ പുതിയ മോഡൽ കൈവശപ്പെടുത്തിയത്. സംസ്ഥാനത്ത് ആദ്യമായി ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. ഇന്നലെയാണ് ആപ്പിൾ ഐഫോൺ 12 മോഡലുകൾ ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയത്.ഒക്ടോബർ […]

Continue Reading

പുതിയ മോഡൽ സ്മാർട്ട് വാച്ച് കൂടി വിപണിയിലെത്തിക്കാനൊരുങ്ങി റിയല്‍മി

പുതിയ മോഡൽ സ്മാർട്ട് വാച്ച് കൂടി വിപണിയിലെത്തിക്കാനൊരുങ്ങി റിയല്‍മി. സ്മാര്‍ട്ട് വാച്ച് എസ് എന്ന വേരിയന്റ് നവംബര്‍ 2ന് റിയൽമി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. വൃത്താകൃതിയിലുള്ള 1.3 ഇഞ്ച് ഓട്ടോ ബ്രൈറ്റ്‌നെസ് ടച്ച്സ്‌ക്രീന്‍ ഡിസ്‌പ്ലേ, 454 × 454 പിക്സല്‍ റെസല്യൂഷനിലുള്ള സ്മാർട്ട് വാച്ചായിരിക്കു കമ്പനി പുറത്തിറക്കുക എന്നാണ് റിപ്പോർട്ട്. ഹാര്‍ട്ട്‌റേറ്റ്, സ്പോ 2 മോണിറ്റര്‍ സിസ്റ്റം, ഡൈനാമിക്’ ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, സ്ലീപ്പ് ട്രാക്കിംഗ്, കലോറി ഇന്‍ടേക്ക് ട്രാക്കിംഗ്, മരുന്ന് ട്രാക്കിംഗ് എന്നിവ ഉള്‍പ്പെടുന്നു. ഒരു സ്മാര്‍ട്ട്‌ഫോണ്‍ […]

Continue Reading

വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച മോറിസ് കോയിന്‍ മണി ചെയിന്‍ ശൃംഖല നിലച്ചു. നിക്ഷേപകര്‍ ഭീതിയിൽ!

കോഴിക്കോട്ഃ വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച മോറിസ് കോയിന്‍ മണി ചെയിന്‍ ശൃംഖല നിലച്ചു. നിക്ഷേപകര്‍ക്ക് ലാഭവിഹിതം അഥവാ റിട്ടേണ്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ലഭിച്ചിട്ട് ഇന്നേക്ക് രണ്ടാഴ്ച പിന്നിടുന്നു. ലാഭവിഹിതം ആവശ്യപ്പെടുന്ന നിക്ഷേപകരെ ആശ്വസിപ്പിച്ചും ഭീഷണിപ്പെടുത്തിയും പരാതി നല്‍കുന്നതില്‍ നിന്ന് പിന്‍തിരിപ്പിക്കുകയാണ് ഏജന്റുമാര്‍. ഇതോടെ 15,000 മുതല്‍ ലക്ഷങ്ങള്‍ വരെ നിക്ഷേപിച്ച നാട്ടിലും വിദേശത്തുമുള്ള നിക്ഷേപകര്‍ പരിഭ്രാന്തിയിലാണ്. അക്കൗണ്ടുകള്‍ മരവിപ്പിച്ച സാഹചര്യത്തില്‍ ലാഭവിഹിതം നല്‍കുവാനോ പുതിയ നിക്ഷേപം സ്വീകരിക്കുവാനോ കമ്പനിക്ക് സാധ്യമല്ലെന്നും നിക്ഷേപകര്‍ രേഖാമൂലം […]

Continue Reading

രാജ്യത്ത് അരി കയറ്റുമതി ചെയ്യുന്നതിൽ ഈ വർഷം 42 ശതമാനത്തോളം വര്‍ധനവ്

രാജ്യത്ത് അരി കയറ്റുമതി ചെയ്യുന്നതിൽ ഈ വർഷം 42 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തി. 99 ലക്ഷം ടണ്‍ അരിയാണ് ഇന്ത്യയില്‍ നിന്ന് കഴിഞ്ഞവര്‍ഷം കയറ്റുമതി ചെയ്തത്. ബസുമതി ഇനത്തിൽപ്പെട്ട അരി ഇറാനിലേയ്ക്കും സൗദി അറേബ്യയിലേയ്ക്കും ഇറാഖിലേയ്ക്കും ഇന്ത്യ അയയ്ക്കുന്നുണ്ട്. ബംഗ്ലാദേശ്, നേപ്പാള്‍, സെനഗല്‍, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ് സാധാരണയായി ഇന്ത്യയില്‍ നിന്ന് അരി കൂടുതലായി കയറ്റി അയയ്ക്കുന്നത്. അതേസമയം, ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ അരി കയറ്റുമതിക്കാരായ തായ്‌ലാന്‍ഡില്‍ ഈ വര്‍ഷം തുടക്കത്തിലുണ്ടായ വരള്‍ച്ച നെല്‍കൃഷിയെ […]

Continue Reading

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 240 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,120 രൂപയായി. ഗ്രാമിന്റെ വില 4640 രൂപയാണ്. ഡോളറിന്റെ മൂല്യത്തിലെ മാറ്റം, കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനില സംബന്ധിച്ചുളള വാര്‍ത്തകള്‍ എന്നിവയൊക്കെ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Continue Reading

വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ ഗൂഗിളുമായി ചേര്‍ന്നു ജിയോ 5ജി സപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന് പുതിയ സൂചനകള്‍.

വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ ഗൂഗിളുമായി ചേര്‍ന്നു ജിയോ പുറത്തിറക്കുമെന്നു നേരത്തെ സ്ഥിരീകരണമുണ്ടായിരുന്നു. ഇത് 5ജി സപ്പോര്‍ട്ട് ചെയ്യപ്പെടുന്നതാണെന്നതാണ് പുതിയ സൂചനകള്‍. ഏറ്റവും പുതിയ സാല്‍വോ 5 ജി കണക്റ്റിവിറ്റിയുള്ള ആന്‍ഡ്രോയിഡ് പവര്‍ ഫീച്ചര്‍ ഫോണുകളെക്കുറിച്ച് യുഎസ് എഫ്സിസി വെബ്സൈറ്റിലാണുള്ളത്. ഇതനുസരിച്ച് ജിയോ ഓര്‍ബിക് മിറ 5 ജി, ഓര്‍ബിക് മാജിക് 5 ജി, ഓര്‍ബിക് മിറ എന്നീ മൂന്ന് ഫോണുകള്‍ റിലയന്‍സ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.പേര് അനുസരിച്ച്, ആദ്യ രണ്ട് ഉപകരണങ്ങളായ ജിയോ ഓര്‍ബിക് മിറ 5 ജി, […]

Continue Reading