SXR 125 പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് അപ്രീലിയ

സ്‌കൂട്ടര്‍ വിഭാഗത്തിലേക്ക് SXR 125 പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് അപ്രീലിയ. ഇപ്പോഴിതാ വാഹനത്തിന്റെ എഞ്ചിന്‍ വിവരങ്ങള്‍ സംബന്ധിച്ച്‌ ഏതാനും വിവരങ്ങളാണ് പുറത്തുവരുന്നത്. അപ്രീലിയ SXR 125-ന് 124.5 സിസി 3-വാല്‍വ് എഞ്ചിനാകും കമ്ബനി നല്‍കുക. അത് 9.52 bhp കരുത്തും 9.2 Nm ടോര്‍ക്കും സൃഷ്ടിക്കും. 1,963 മില്ലിമീറ്റര്‍ നീളവും 803 മില്ലീമീറ്റര്‍ വീതിയും 1,361 മില്ലീമീറ്റര്‍ വീല്‍ബേസും സ്‌കൂട്ടറിന് ഉണ്ട് .sxr 160-യില്‍ നല്‍കിയിരിക്കുന്ന അതേ സെറ്റ് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഡിജിറ്റല്‍ സ്പീഡോമീറ്ററും ഈ പതിപ്പിനും […]

Continue Reading

എസ്‌യുവിയായ സോണറ്റിന്റെ 7 സീറ്റ് വകഭേദം അവതരിപ്പിച്ച് കിയ

ചെറു എസ്‌യുവിയായ സോണറ്റിന്റെ 7 സീറ്റ് വകഭേദം അവതരിപ്പിച്ച് കിയ. ഇന്തോനീഷ്യന്‍ വിപണിയിലായിരിക്കും പുതിയ വാഹനം ആദ്യം പുറത്തിറങ്ങുക. ഇന്ത്യന്‍ പതിപ്പിനേക്കാള്‍ നീളമുണ്ട് എന്നതാണ് ഈ മോഡലിന്റെ പ്രത്യേകത. 4,120 മില്ലിമീറ്റര്‍ നീളമുള്ളതിനാല്‍ വാഹനത്തിനുണ്ടായിരുന്ന ബൂട്ട് സ്‌പേസ് ഉപയോഗിച്ചാണ് അധിക മൂന്നാം നിര സീറ്റ് കമ്പനി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അനന്തപുരിലെ കിയയുടെ ഉത്പാദന കേന്ദ്രത്തില്‍ തന്നെയാണ് ഇന്തോനേഷ്യന്‍ വിപണിക്കായുള്ള സോണെറ്റും നിര്‍മിക്കുന്നത്.

Continue Reading

റോഡിലൂടെ ഓടിച്ചുവരുന്ന കാര്‍ ചിറകുവിരിച്ച് പറന്നുപൊങ്ങിയത് മിനുട്ടുകള്‍ക്കുള്ളിലാണ്.

പറക്കുംകാറിന്റെ പരീക്ഷണം നടത്തി സ്ലൊവേക്യന്‍ കമ്പനി ക്ലീന്‍ വിഷന്‍. റോഡിലൂടെ ഓടിച്ചുവരുന്ന കാര്‍ ചിറകുവിരിച്ച് പറന്നുപൊങ്ങിയത് മിനുട്ടുകള്‍ക്കുള്ളിലാണ്. ഹ്യൂണ്ടായ് അടക്കമുള്ള ലോകത്തെ പല കമ്പനികളും പറക്കും കാര്‍ പദ്ധതിയുമായി മുമ്പോട്ടുപോകുന്നുണ്ട്. അതേസമയം, ഇക്കാര്യത്തില്‍ സ്ലൊവേക്യന്‍ കമ്പനി ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നാണ് പരീക്ഷണം തെളിയിക്കുന്നത്. അടുത്ത വര്‍ഷം വില്‍പ്പനക്കെത്തിക്കാനാകുമെന്ന വിശ്വാസത്തിലാണ് കമ്പനിയുള്ളത്.

Continue Reading

ഹ്യൂണ്ടായിയുടെ മൂന്നാംതലമുറ i20 പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലെത്തുന്നു.

കാത്തിരിപ്പിനൊടുവിൽ ഹ്യൂണ്ടായിയുടെ മൂന്നാംതലമുറ i20 പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലെത്തുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ മുൻപ് അവതരിപ്പിച്ചിരുന്നുവെങ്കിലും ആദ്യമായാണ് ഇന്ത്യൻ മോഡലുകളുടെ ചിത്രം ഹ്യൂണ്ടായ് പുറത്തുവിടുന്നത്. ഹ്യൂണ്ടായിയുടെ അന്താരാഷ്ട്ര നിർമാണ മികവിൽ നിന്ന് ഉരുത്തിരിഞ്ഞ പുതിയ മോഡൽ നേരത്തേ വിദേശ രാജ്യങ്ങളിൽ കണ്ട i20യോട് അടുത്ത സാമ്യത പുലർത്തുന്നുമുണ്ട്

Continue Reading

എസ്​.യു.​വികളുടെ നായകനാവാനുറച്ച്​ എം.ജി ഹെക്​ടർ വിപണിയിൽ

എസ്​.യു.​വികളുടെ രാജാവാകാനുറച്ച്​ എം.ജി ഹെക്​ടർ വിപണിയിൽ. 38-40 ലക്ഷം വില പ്രവചിച്ചിരുന്നവരെ നിശബ്​ദരാക്കി വെറും 28.98 ലക്ഷം എക്​സ്​ഷോറും പ്രൈസുമായാണ്​ ഗ്ലോസ്​റ്റർ വിപണിയിൽ എത്തുന്നത്​. എം.ജിയിൽ നിന്നുള്ള പൂർണ സജ്ജനായ എസ്​.യു.വിയാണിത്​. ടൊ​േയാട്ട ഫോർച്യൂനർ, ഫോർഡ്​ എൻഡവർ എന്നിവർക്ക്​ പോന്ന എതിരാളിയായാണ്​ ഗ്ലോസ്​റ്ററിനെ പരിഗണിക്കുന്നത്​. വിലയിലും ഇവരോട്​ കിടപിടിക്കാനാവുമെന്ന്​ വരുന്നതോടെ ഹെക്​ടറി​െൻറ വിജയം ഗ്ലോസ്​റ്റർ ആവർത്തിക്കുമെന്നാണ്​ വിലയിരുത്തൽ. നാല് വേരിയൻറുകളിലും ആറ് അല്ലെങ്കിൽ ഏഴ് സീറ്റ് ലേഒൗട്ടിലുമാണ്​ വാഹനം വിപണിയിലെത്തുക. സൂപ്പർ, സമാർട്ട്, ഷാർപ്പ്, സാവി എന്നിവയാണ്​ […]

Continue Reading

911 കരേര എസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍. ഈ നിറത്തിലുള്ള ഇന്ത്യയിലെ ഏക വാഹനമാണിത്

പോര്‍ഷെയുടെ ഏറ്റവും സ്‌റ്റൈലിഷ് വാഹനമായ 911 കരേര എസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍. കരേര എസിന്റെ പൈതണ്‍ ഗ്രീന്‍ എന്ന പ്രത്യേക നിറത്തിലുള്ള വാഹനമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഈ നിറത്തിലുള്ള ഏക വാഹനമാണ്. 1.90 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. സ്‌പോര്‍ട്ടി ഭാവവും മികച്ച പെര്‍ഫോമന്‍സുമാണ് ഈ വാഹനത്തിന്റെ ഹൈലൈറ്റ്. 2981 സിസി എഞ്ചിന്‍ ഉപയോഗിക്കുന്ന കാറിന് 450 പിഎസ് കരുത്തുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 3.7 സെക്കന്റ് മാത്രം […]

Continue Reading

75 ന്റെ നിറവിൽ മഹീന്ദ്ര, ഐതിഹാസിക എസ്യുവിയായ ഓള്‍-ന്യൂ ഥാര്‍ രംഗത്ത്

തങ്ങളുടെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്‌റെ ഭാഗമായി ഐതിഹാസിക എസ്യുവിയായ ഓള്‍-ന്യൂ ഥാര്‍ പുറത്തിറക്കി മഹീന്ദ്ര ഗ്രൂപ്പ്. സമകാലിക എസ്യുവിയുടെ എല്ലാം ഘടകങ്ങളും ഉള്‍ക്കൊളളിച്ച ഒരു ഐക്കോണിക് വാഹനം തന്നെയാണ് ഓള്‍-ന്യൂ ഥാര്‍. അതേസമയം, എല്ലാ ശ്രേണിയിലുമുളള പുതിയ ഥാറിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.എഎക്സ്, എല്‍എക്സ് എന്നീ രണ്ട് ട്രിമ്മുകളില്‍ ഓള്‍-ന്യൂ ഥാര്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് വിശാലമായ വേരിയന്റുകളിലും, നിറങ്ങളിലും, ഓപ്ഷനുകളിലും ഓള്‍-ന്യൂ ഥാര്‍ ലഭ്യമാണ്. മികച്ച പ്രകടനം, സാങ്കേതികവിദ്യ, സുരക്ഷ എന്നിവയുടെ കാര്യത്തില്‍ വലിയ കുതിപ്പുതന്നെയാണ് ഓള്‍-ന്യൂ ഥാറിനൊപ്പം മഹീന്ദ്രയും […]

Continue Reading

വാഹനത്തിന്റെ വീൽ ഒന്നിന് 5000 രൂപ നിരക്കിൽ 20,000 രൂപ പിഴയോ? യാഥാർഥ്യം ഇങ്ങനെ…

• കമ്പനി വാഹനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ടയർ വലിപ്പത്തിന് ഇണങ്ങുന്ന അലോയ് വീലുകൾ ഉപയോഗിക്കുന്നവരിൽ നിന്നു പിഴ ഈടാക്കില്ല. വാഹനത്തിന്റെ ബോഡിയിൽ നിന്നു പുറത്തേക്കു തള്ളി നിൽക്കുന്ന അലോയ് വീലുകൾ, ടയറുകൾ എന്നിവ അപകട സാധ്യതയുണ്ടാക്കും. ഇത് അനുവദനീയമല്ല. ഇതിനു പിഴ ഈടാക്കും. • വാഹനം തിരിച്ചറിയാത്ത വിധത്തിൽ സ്റ്റിക്കർ പതിപ്പിക്കുന്നതിനും കാഴ്ച മറയുന്ന വിധത്തിൽ പേരുകൾ എഴുതുന്നതിനും അനുവാദമില്ല. കാഴ്ച മറയാത്ത വിധം രൂപങ്ങൾ, പേരുകൾ എന്നിവ വാഹനത്തിൽ എഴുതുന്നതിനു പിഴ ഈടാക്കാറില്ല.• വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ […]

Continue Reading

ഹ്യുണ്ടായ് പാലിസേഡ് ഫ്‌ളാഗ്ഷിപ്പ്

ഹ്യുണ്ടായ് പാലിസേഡ് ഫ്‌ളാഗ്ഷിപ്പ് എസ് യുവി ഇന്ത്യന്‍ വിപണിയില്‍ പരിഗണിക്കുന്നു. 2018 ല്‍ ആഗോളതലത്തില്‍ അവതരിപ്പിച്ചതുമുതല്‍ ഹ്യുണ്ടായ് പാലിസേഡ് ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ താല്‍പ്പര്യം ജനിപ്പിച്ചിരുന്നു. ആഗോളതലത്തില്‍ ഇതിനകം ഏറെ ജനപ്രീതി നേടിയ പാലിസേഡ് ഇതുവരെയുള്ളതില്‍ ഏറ്റവും വലുതും ഏറ്റവും ആഡംബരം നിറഞ്ഞതുമായ ഹ്യുണ്ടായ് എസ് യുവിയാണ്.

Continue Reading