അകക്കണ്ണിന്റെ വെളിച്ചത്തിൽ ഹാഫിള് ശബീർ ജുമുഅക്ക് നേതൃത്വം നൽകും

അകക്കണ്ണിന്റെ വെളിച്ചത്തിൽ ഹാഫിള് ശബീർ പുളിഞ്ഞാൽ ജുമുഅക്ക് Wayanad | റമസാനിലെ നാലാമത്തെ വെള്ളിയാഴ്ച വെള്ളമുണ്ട, പുളിഞ്ഞാൽ ബിദായത്തുൽ ഹിദായ സുന്നി മസ്ജിദിൽ അന്താരാഷ്ട്ര ജേതാവും മഅ്ദിൻ വിദ്യാർത്ഥിയും കാഴ്ചാ പരിമിതനുമായ ഹാഫിള് ശബീർ അലി നേതൃത്വം നൽകും. അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിലെ ജേതാവ് കൂടിയായ ഹാഫിള് ഷബീർ ഇത്തവണ ദുബൈ സർക്കാറിന് കീഴിലുള്ള അന്താരാഷ്ട്ര ഖുർആൻ പാരായണം മത്സരത്തിൽ പങ്കെടുത്ത് കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്.മഅദിൻ ബ്ലൈൻഡ് സ്കൂളിൽ ഒന്നാം ക്ലാസിലെത്തിയ ഷബീർ അലി പത്താം […]

Continue Reading