സൈബർ സെക്യൂരിറ്റി ക്ലാസ്സ് സംഘടിപ്പിച്ചു

സൈബർ സെക്യൂരിറ്റി ക്ലാസ്സ് സംഘടിപ്പിച്ചു കൽപ്പറ്റഃ EyeQ Dot Net ന്റെ നേതൃത്വത്തിൽ വയനാട് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുമായി ചേർന്ന് കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ Cyber security and Hacking Awareness ക്ലാസ്സ് സംഘടിപ്പിച്ചു.കൽപ്പറ്റ എസ്.കെ.എം.ജെ,കൈതക്കൽ സിയാസ് കോളേജ്,വൈത്തിരി എച്ച്.എസ് തുടങ്ങിയ വിദ്യാലയങ്ങളിലാണ് ക്ലാസ്സ് എടുത്തത്.അബൂബക്കർ സിദ്ധീഖ്,അശ്വിൻ എൻ തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകി.ക്ലാസ്സിനോടനുബന്ധിച്ചു നടത്തിയ വിവിധ മത്സര വിജയികൾക്ക് കെ.എ അനിൽകുമാർ മാസ്റ്റർ സമ്മാന വിതരണം നടത്തി.

Continue Reading

മുസ്‌ലിം ജമാഅത്ത് വാർഷിക കൗൺസിൽ സമാപിച്ചു

മുസ്‌ലിം ജമാഅത്ത് പഴഞ്ചന യൂണിറ്റ് വാർഷിക കൗൺസിൽ സമാപിച്ചു. വെള്ളമുണ്ടഃമുസ്‌ലിം ജമാഅത്ത് പഴഞ്ചന യൂണിറ്റ്വാർഷിക കൗൺസിൽ കെ.ഉമർ സഖാഫി ഉദ്‌ഘാടനം ചെയ്തു.കെ അഹ്‌മദ്‌ സഖാഫി അധ്യക്ഷത വഹിച്ചു.കെ.എസ് മുഹമ്മദ് സഖാഫി വിഷയാവതരണം നടത്തി.പുതിയ ഭാരവാഹികളെ കൗൺസിൽ തിരഞ്ഞെടുത്തു.കെ.കെ ഇബ്രാഹിം ഫൈസി(പ്രസിഡന്റ്),ഉസ്മാൻ കെ.പി(ജനറൽ സെക്രട്ടറി),കൈപ്പാണി മമ്മൂട്ടി ഹാജി( ഫിനാ.സെക്രട്ടറി )ഉസ്മാൻ പുത്തൂർ,യൂ.ശാഫി സഖാഫി,മാണിക്കോത്ത് അബ്ദുള്ള,മൊയ്‌തുട്ടി ഹാജി മണിമ,അലുവ മമ്മൂട്ടി തുടങ്ങിയവർ സംസാരിച്ചു.

Continue Reading

Success story of Web developer Aboobaker Siddiq

Success story of Aboobaker Siddiq Aboobaker Siddiq is a 21-year-old student from India who is making history with his web development achievements. Despite facing numerous challenges, he has managed to achieve the unimaginable and make a name for himself in the tech world. Aboobaker’s journey began in 2018 when he decided to pursue a Bachelor […]

Continue Reading

ആശ യുനാനി ഹോസ്പിറ്റലിന് ഗ്രാമാദരം

ആശ യുനാനി ഹോസ്പിറ്റലിന് അംഗീകാരം വെള്ളമുണ്ടഃ ആരോഗ്യ മേഖലയിൽ പ്രശംസനീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വെള്ളമുണ്ട എട്ടേനാൽ ആശ യൂനാനി ഹോസ്പിറ്റലിന് വയനാട് ജില്ലാ പഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ഗ്രാമാദരം. മുൻ പ്രധാനമന്ത്രി എച്ച്‌.ഡി.ദേവഗൗഡ ഉദ്‌ഘാടനം ചെയ്ത ക്ഷേമോത്സവ ചടങ്ങിൽ വെച്ച്മുൻ മന്ത്രി സി.കെ നാണുവിൽ നിന്നും ആശ ഹോസ്പിറ്റലിന് വേണ്ടി ഡോ.കെ.സി മുഹമ്മദ് സുഹൈൽ, മാനേജർ എം.എ ജാഫർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. Article About Unani Treatment എന്തുകൊണ്ട് യുനാനി ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് […]

Continue Reading