Tatweer Job Vacancies in UAE;APPLY NOW

Are you intrested in company job??? There is an opportunity from Tatweer… ABOUT TATWEER Tatweer Middle East & Africa LLC is one of the fastest-growing firms in the region that emerged from the core of Transportation, Traffic and Road industries to offer a unique blend between professional engineering services and Innovative Smart technology. JOIN OUR WHATSAPP […]

Continue Reading

Crowne Plaza Careers 2022 in Dubai & UAE Latest Recruitment;APPLY NOW

Are you intrested in company job??? There is an opportunity from Crowne Plaza….  Crown Plaza Hotel Jobs in Dubai are available now for everyone. Are you ready to apply for these wonderful hotel vacancies? Then just prepare your CV and apply for this wonderful company of the United Arab Emirates. Following is a little introduction to […]

Continue Reading

ആന്ധ്രയിൽ സ്വർണ നിറത്തിലുള്ള രഥം കരക്കടിഞ്ഞു; അന്വേഷണം തുടരുന്നു

അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ സുന്നപ്പള്ളി ഹാർബറിൽ സ്വർണ നിറത്തിലുള്ള രഥം കരക്കടിഞ്ഞു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പ്രദേശവാസികളാണ് കടലിൽ നിന്നും രഥം കരയിലേക്ക് കയറ്റിയത്.മറ്റേതെങ്കിലും രാജ്യത്ത് നിന്ന് വന്നതാവാം ഇതെന്നും സംഭവം രഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നും നൗപദ പൊലീസ് പറഞ്ഞു. അസാനി ചുഴലികാറ്റിന്‍റെ പശ്ചാത്തലത്തിൽ കടൽ പ്രക്ഷുബ്ധമായിരുന്നു.

Continue Reading

വേറിട്ട സംഗീത വിസ്മയവുമായി വയനാടിന്റെ സ്വന്തം മ്യൂസിക് ബാന്റ് മലമുഴക്കി

കൽപ്പറ്റ:അരങ്ങില്‍ മുളങ്കാടിന്റെ പതിഞ്ഞ സംഗീതം. സദസ്സില്‍ ഇളങ്കാറ്റിൽ കാടുലയുന്ന ആരവം. വേറിട്ട സംഗീത വിസ്മയവുമായി വയനാടിന്റെസ്വന്തം മ്യൂസിക് ബാന്റ് മലമുഴക്കി എന്റെ കേരളം വേദിയുടെ മനം നിറച്ചു.മുളന്തണ്ടില്‍ മാസ്മരികത തീര്‍ത്താണ് മലമുഴക്കി കലാ സായാഹ്നത്തെ സംഗീത സാന്ദ്രമാക്കിയത്. കല്‍പ്പറ്റ ആസ്ഥാനമായി തുടങ്ങിയ ഭവം സൊസൈറ്റിയുടെ കോവിഡാനന്തര ആശയമാണ് മലമുഴക്കിയെന്ന സ്വന്തം മ്യൂസിക്കല്‍ ബാന്റ്. മുള പ്രധാന മാധ്യമമാക്കി സംഗീത ലോകത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുകയാണ് ‘ടീം മലമുഴക്കി. പൂര്‍ണ്ണമായും മുളയില്‍ നിര്‍മ്മിച്ചെടുത്ത സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ സ്വന്തമായി എഴുതി […]

Continue Reading

ജനകീയാസൂത്രണത്തിലെ സാംസ്‌കാരിക മൂല്യങ്ങള്‍ സംരക്ഷിക്കണം

കൽപ്പറ്റ:ജനകീയാസൂത്രണത്തിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ എക്കാലത്തും സംരക്ഷിക്കപ്പെടണമെന്ന് എന്റെ കേരളം സെമിനാര്‍ ആവശ്യപ്പെട്ടു. ജനകീയാസൂത്രണത്തിന്റെവിവിധമേഖലകളെ പുതിയൊരു വീക്ഷണത്തിലൂടെ അവതരിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിലാണ് സെമിനാര്‍ നടന്നത്. ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍ നേട്ടങ്ങള്‍ എന്നതായിരുന്നു വിഷയം. ജനകീയാസൂത്രണത്തില്‍ കേരളം മികച്ച മാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. ഒന്നാം പഞ്ചവത്സര പദ്ധതിയിലൂടെയാണ് ആശയങ്ങളും അഭിപ്രായങ്ങളും താഴെത്തട്ടില്‍ നിന്നും വരാന്‍ തീരുമാനമായത്. കണ്ണൂര്‍ കല്യാശ്ശേരിയില്‍ തുടങ്ങിയ ജനകീയാസൂത്രണ […]

Continue Reading

വളയിട്ട കൈകളില്‍ എല്ലാം ഭദ്രം;മേള കീഴടക്കി വനിതാ സംരംഭകര്‍

കൽപ്പറ്റ:സ്വന്തം ബ്രാന്‍ഡിന്റെ കരുത്തുമായി വിപണി കീഴടക്കാന്‍ എത്തിയ മൂന്ന് വനിതകള്‍. എന്റെ കേരളം മേളയില്‍ കരുത്തിന്റെ പാഠങ്ങളുമായി ഇവര്‍ ജീവിതം പറയും. സുല്‍ത്താന്‍ ബത്തേരി തവനി സ്വദേശിയായ ദേവകിയും അമ്പലവയല്‍ സ്വദേശിയയ ടി.ഷിബിലയും മണിയങ്കോട് സ്വദേശിയായ ശാന്തി പാലക്കലുമാണ് സ്വ്ന്തം ബ്രാന്‍ഡുകളുമായി മേളയിലെത്തിയത്. സ്വാതി എന്നപേരിലുള്ള കറി പൗഡര്‍, വയനാടന്‍ കാപ്പിപ്പൊടി, പു്ട്ടുപൊടി, അരിപ്പൊടി , കുത്തരി അച്ചാറുകള്‍ തുടങ്ങിയവെയെല്ലാം ദേവകി ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കുന്നു. ഐ.എസ്.ഒ സര്‍്ട്ടിഫിക്കേഷനോടുകൂടി ഈ ഉത്പന്നങ്ങളും മേളയും ആകര്‍ഷണമായി മാറി. 1999 […]

Continue Reading

അസാനി ചുഴലിക്കാറ്റ്: ആന്ധ്രയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് പരക്കെ മഴ

തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റ് ബുധനാഴ്ച വൈകീട്ടോടെ ആന്ധ്രാ തീരമായ കാക്കിനാഡ തൊടുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പിന്നീട് ശക്തി കുറഞ്ഞ് വിശാഖപട്ടണ തീരത്തിലൂടെ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങും. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ആന്ധ്രയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആന്ധ്ര തീരത്ത് രാവിലെ മുതൽ ശക്തമായ മഴ തുടരുന്നുണ്ട്. നർസാപൂർ, കാക്കിനട, യാനം, വിശാഖപട്ടണം മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. നേരത്തെ ഒഡീഷ തീരത്തേക്ക് നീങ്ങുമെന്നായിരുന്നു പ്രവചനം. കേരളത്തിലും പരക്കെ മഴ പെയ്യുന്നുണ്ട്. മഴയിൽ മീനച്ചിലാർ കരകവിഞ്ഞത് […]

Continue Reading

രാജ്യദ്രോഹ നിയമം സുപ്രീംകോടതി മരവിപ്പിച്ചു

ചരിത്ര വിധിയുമായി സുപ്രീംകോടതി. രാജ്യദ്രോഹ നിയമം സുപ്രീംകോടതി മരവിപ്പിച്ചു. പുനപരിശോധന പൂർത്തിയാകുന്നതുവരെ രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നും കോടതി അറിയിച്ചു. നിലവിൽ രാജ്യദ്രോഹ കേസിൽ ജയിലിലുള്ളവർ ജാമ്യത്തിനായി കോടതികളെ സമീപിക്കണം. പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുത്. പുന പരിശോധന വരെ വകുപ്പ് പ്രയോഗിക്കരുത് എന്നാണ് കോടതിയുടെ നിർദേശം. സംസ്ഥാനങ്ങളും കേന്ദ്രവും ഇനി രാജ്യ ദ്രോഹക്കേസുകൾ ചുമത്തരുതെന്നും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. കേന്ദ്രം നിയമം പുനപരിശോധിക്കാമെന്നറിയിച്ചതിനാലാണ് തീരുമാനം. […]

Continue Reading

കെജിഎഫ് 2 മെഹബൂബ വീഡിയോ ഗാനം പുറത്തിറങ്ങി

കെജിഎഫ് 2 ലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. നായകനായ റോക്കി ഭായിയുടെ പ്രണയജീവിതം ദൃശ്യവത്കരിക്കുന്ന ഗാനമണിത്. മെഹബൂബ എന്ന ഗാനത്തിന്‍റെ, മലയാളമുള്‍പ്പെടെ അഞ്ച് ഭാഷാപതിപ്പുകളാണ് പുറത്തെത്തിയിട്ടുള്ളത്. സുധാംശുവിന്‍റെ വരികള്‍ക്ക് രവി ബസ്‍രൂര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പാടിയിരിക്കുന്നത് അനന്യ ഭട്ട്. അതേസമയം ചിത്രത്തിന്‍റെ ആഗോള ഗ്രോസ് 1000 കോടിക്ക് മുകളിലാണ്. ഹിന്ദി പതിപ്പും വന്‍ പ്രതികരണമാണ് നേടിയത്. ഇന്ത്യന്‍ കളക്ഷനില്‍ ഒരു ഹിന്ദി ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് കെജിഎഫ് 2. […]

Continue Reading

കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി, എട്ട് പേർക്ക് പരിക്കേറ്റു

തിരുവനന്തപുരം: ദേശീയ പാതയിൽ പള്ളിച്ചൽ പാരൂർക്കുഴിക്ക് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഒരു വശം ചരിഞ്ഞുപോയെങ്കിലും ഭിത്തിയിലും നടപ്പാതയുടെ കൈവരിയിലും തട്ടി നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്നലെ രാവിലെ 11 ന് തമ്പാനൂരിൽ നിന്ന് നാഗർകോവിലിലേക്ക് പുറപ്പെട്ട നെയ്യാറ്റിൻകര ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്.  മഴയിൽ റോഡിൽ നിന്ന് തെന്നി മാറിയ ബസ് ഇലക്ട്രിക് പോസ്റ്റ് തകർത്ത് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബസ് ഡ്രൈവർ […]

Continue Reading