ആർആർആർ ആസ്പദമാക്കി ചോദ്യങ്ങൾ സ്കൂൾ ചോദ്യപേപ്പറിലും

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിൽ ജൂനിയർ എൻടിആർ അഭിനയിച്ച കഥാപാത്രത്തിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ ചോദ്യപേപ്പറിൽ ചോദ്യം. തെലങ്കാനയിലെ തെലങ്കാന പബ്ലിക് ഇന്റർമീഡിയറ്റ് പരീക്ഷ പേപ്പറിലാണ് ചോദ്യം ഇടം പിടിച്ചത്. ‘ആർആർആർ’ എന്ന ചിത്രത്തിലെ കോമരം ഭീം എന്ന ജൂനിയർ എൻടിആറിന്റെ വേഷത്തെ ആസ്പദമാക്കിയായിരുന്നു ചോദ്യം. “നിങ്ങൾ ‘ആർആർആർ’ എന്ന സിനിമയിൽ ജൂനിയർ എൻടിആറിന്റെ കൊമരം ഭീമിന്റെ പ്രകടനം നിങ്ങൾ കണ്ടു.  ജൂനിയർ എൻടിആറിനെ ഒരു പ്രമുഖ ടി.വി ചാനലിൽ റിപ്പോർട്ടർ എന്ന നിലയിൽ […]

Continue Reading

നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ദില്ലി: മെഡിക്കൽ വിദ്യാർഥികളുടെ പ്രതിഷേധത്തിനിടെ നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കൗണ്‍സിലിങ് വൈകിയതിനാൽ പഠനത്തിന് സമയം ലഭിച്ചില്ലെന്നും പരീക്ഷ മാറ്റിവെക്കണമെന്നുമാണ് മെഡിക്കൽ സ്റ്റുഡൻസ് അസോസിയേഷന്റെ ആവശ്യം. 2021 ലെ നീറ്റ് പിജി പരീക്ഷ അഞ്ച് മാസം വൈകി ആരംഭിച്ചതാണ് പ്രതിസന്ധിക്ക് കാരണം എന്നും വ്യക്തമാക്കി. പരീക്ഷ വൈകിയതിനെ തുടർന്ന് കൗൺസിലിങ് ആരംഭിച്ചത് ഒക്ടോബറിലാണ്. എന്നാൽ സംവരണവുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നതിനാൽ […]

Continue Reading

കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെന്ന് സുധാകരന്‍

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാതായി അറിയിച്ചു. ഇനി കാത്തിരിക്കാനാകില്ലെന്നും കെ വി തോമസിനെ കോണ്‍ഗ്രസ് (Congress) പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ട് കെപിസിസി ഉത്തരവ് ഇറക്കിയെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരൻ മാധ്യമങ്ങളെ അറിയിച്ചു. എഐസിസി അനുമതിയോടെയാണ് കെ വി തോമസിനെ പുറത്താക്കിയതെന്നും കെ സുധാകരൻ പറഞ്ഞു. തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലെത്തിതിന് പിന്നാലെയാണ് കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുന്നത്. എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ […]

Continue Reading

താജ്മഹലിനുള്ളിലെ അടച്ചിട്ട മുറികൾ തുറക്കണമെന്ന ഹരജി തള്ളി; ഹരജിക്കാരന് കോടതിയുടെ രൂക്ഷ വിമർശനം

ലഖ്നോ: താജ്മഹലിനുള്ളിലെ അടച്ചിട്ട 22 മുറികൾ തുറക്കണമെന്ന ഹരജി അലഹാബാദ് ഹൈകോടതി തള്ളി. ഹരജിക്കാരനെ രൂക്ഷമായി വിമർശിച്ച ലഖ്നോ ബെഞ്ച് വാദം വ്യാഴാഴ്ച അവസാനിപ്പിച്ചു. നാളെ നിങ്ങൾ കോടതിയുടെ ചേമ്പറുകൾ കാണണമെന്ന ആവശ്യവുമായി വരുമെന്നും പൊതുതാൽപര്യ ഹരജികളെ പരിഹസിക്കരുതെന്നും രണ്ടംഗ ബെഞ്ച് പരാതിക്കാരനെ വിമർശിച്ചു. അടച്ചിട്ട മുറികളിൽ ഹിന്ദു െെദവങ്ങളുടെ സാന്നിധ്യം പരിശോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പിയുടെ സമൂഹമാധ്യമ ചുമതലയുള്ള രജനീഷ് സിങ് ആണ് കോടതിയെ സമീപിച്ചത്. അടച്ചിട്ടിരിക്കുന്ന മുറികളെ കുറിച്ച് അന്വേഷിക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോട് […]

Continue Reading

സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെയെത്താൻ സാധ്യത, ഞായറാഴ്ചയോടെ ആൻഡമാനിൽ മൺസൂണെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഇത്തവണ നേരത്തെയെത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. സാധാരണ ജൂൺ ഒന്നിന് തുടങ്ങാറുള്ള കാലവർഷംഇത്തവണ ഏഴ് ദിവസം നേരത്തെ തുടങ്ങാനാണ് സാധ്യത.  ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷമെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ.  അസാനി ചുഴലിക്കാറ്റിൻ്റെ വിടവാങ്ങലോടെ കാറ്റ് സജീവമാകുന്നതിനാലാണ് കാലവർഷത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നത്.

Continue Reading

Kerala Govt FOSS Innovation Fellowship Programme (FIFP) – 2022;APPLY NOW

Applications are invited from eligible candidates for engaging as FOSS Innovation Fellows in ICFOSS for the FOSS initiative projects. ABOUT THE COMPANY International Centre For Free and Open Source Software International Centre for Free and Open Source Software (ICFOSS) is an autonomous organization set up by the Government of Kerala, India and having the combined mandate of […]

Continue Reading

തവിഞ്ഞാലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മയക്കമരുന്ന് മാഫിയകളുടെ താവളമായി മാറുന്നു;യൂത്ത് കോൺഗ്രസ്

തലപ്പുഴ: തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ,പേരിയ,വാളാട് തുടങ്ങിയ പ്രദേശങ്ങളിൽ കഞ്ചാവ് മയക്കു മരുന്ന് ലോബികളുടെ താവളമായി മാരുകയാണെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.മുപ്പത് വയസിന് താഴെയുള്ള ചെറുപ്പക്കാരിൽ ഭൂരപക്ഷവും ഇതിന് അടിമപ്പെട്ടിരിക്കുകയാണ്,കഴിഞ്ഞ ഒരാഴ്ചകുള്ളിൽ പോലീസ് പരിശോധനയിൽ ഏഴോളം ചെറുപ്പക്കാരെയാണ് മാരക മയക്ക് മരുന്നായ എംഡിഎംഎ യുമായി പിടിയിലായത്.പിടിയിലായവർ മയക്ക് മരുന്ന് കണ്ണിയിലെ പരൽ മീനുകൾ ആണെന്നും ഇവരെ നിയന്ത്രിക്കുന്ന വൻ സ്രാവുകൾ ഇന്നും പിടിയിലാകതെ വിലസി നടക്കുക ആണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. എക്സൈസ്,പോലീസ് സംയുക്തമായി പ്രത്യേകം സ്ക്വാഡുകൾ രൂപീകരിച്ച് […]

Continue Reading

Mace Group Job Vacancies in UAE, Saudi, Qatar & Oman;APPLY NOW

Are you intrested in company job??? There is an opportunity from Mace Group… Before you start to apply for the job. Kindly ask to follow our website and join our WhatsApp group. Our website Notebokpot shows a good opportunity for followers in their careers. Make sure you are one of the followers in our network. […]

Continue Reading

വായ്പാ കുടിശ്ശിഖക്കാരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ബേങ്ക് സമീപനം മാറ്റണം: സ്വതന്ത്ര കർഷക സംഘം

കൽപ്പറ്റ: ബാങ്ക് വായ്പാ കുടിശ്ശിഖയുടെ പേരിൽ വായ്പക്കാരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന നടപടികളിൽ നിന്നും ബേങ്ക് അധികൃതരെ പിൻതിരിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. ബാങ്ക് ജപ്തി നീക്കത്തിൽ മനംനൊന്താണ് മുൻ അഡീഷണൽ പബ്ലിക് പോസിക്യൂട്ടർ പുൽപ്പള്ളിഇരുളത്തെ മുണ്ടോട്ടു ചുണ്ടയിൽ ടോമി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മാസം തിരുനെല്ലിയിൽ ബേങ്ക് പീഢനം കാരണം ഒരു യുവ കർഷകനും ആത്മഹത്യ ചെയ്തിരുന്നു. ഇടപാടുകാരുടെ പലിശയും, കൂട്ടുപലിശയും, പിഴ പലിശയും വാങ്ങി […]

Continue Reading

CMD Recruitment 2022 – Apply for latest Job vacancies;APPLY NOW

The Centre for Management Development (CMD) invites online application from qualified and competent candidates for the posts of Business Analyst, Commercial Coordinator, Executive – Secretarial & Compliance, Executive – HR & Administration, Executive – IT and Front Office Executive on Contract basis for a period of One Year  Before you start to apply for the […]

Continue Reading