Kerala SIFL Recruitment 2022;APPLY NOW

Are you a job seeker??? Steel & Industrial Forgings Limited(SIFL) has released the following vacancy details with their recent recruitment notification 2022. They invite 1 Candidates to fill their vacancies. Candidates can check their job vacancy details below. Post Name Vacancy Salary Clerk 1 Rs.8605-­11185 Before you start to apply for the job. Kindly ask to […]

Continue Reading

Kerala Consumerfed Recruitment 2022 Latest Vacancy Details;APPLY NOW

Are you a job seeker???The Kerala State Co-operative Consumers’ Federation Ltd (Consumerfed) has released the following vacancy details with their recent recruitment notification 2022. They invite 6 Candidates to fill their vacancies. Candidates can check their job vacancy details below. Post Name Vacancy Salary Sales Assistant Gr.II 06 (SIX) Rs.17440-27530 /- Before you start to apply […]

Continue Reading

പൊലീസ് ക്വാട്ടേഴ്സ് മരണം:ഫോൺ നൽകില്ല, നജ്ലയെ വീട്ടിൽ പൂട്ടിയിടും,സ്ത്രീധനപീഡനം; ഭർത്താവിനെതിരെ റിപോർട്ട്

ആലപ്പുഴ: പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത കേസിൽ ഭര്‍ത്താവ് പൊലീസ് ഉദ്യോഗസ്ഥനായ റെനിസിനെതിരെ ഗുരുതര തെളിവുകൾ. റെനീസിന്റെ പീഡനങ്ങളാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് കണ്ടെത്തൽ. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ് ലയെ റെനിസ് നിരന്തരം പീഡിപ്പിച്ചിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാൻഡ് റിപ്പോര്‍ട്ടിലുള്ളത്. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കും സ്ത്രീധനമായി നജ്ലയുടെ വീട്ടുകാർ നല്‍കിയിരുന്നു. എന്നാൽ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ പല തവണ റെനിസ് വീട്ടിലേക്ക് […]

Continue Reading

ദേശീയ പണിമുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും,നിലപാടിലുറച്ച്‌ ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ് ആർടിസിയിൽ നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി. രണ്ട് ദിവസത്തെ ദേശീയ പണി മുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും എന്നറിയിച്ചു. പണിമുടക്ക് ദിവസം ഡയസ് നോൺ പ്രഖ്യാപിക്കാൻ ഹൈക്കോടതി നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും കെഎസ്ആർടിസിയിൽ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നില്ല. ശമ്പള പ്രശ്നത്തിൽ ഈ മാസം 5 ന് പണിമുടക്കിയ ജീവനക്കാരുടെയും വേതനം പിടിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനൊപ്പമാണ് ദേശീയ പണി മുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കാനും തീരുമാനമെടുത്തത്. തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പണിമുടക്കിയ ജീവനക്കാരുടെ കണക്ക് എടുത്തു തുടങ്ങി. പണിമുടക്കിന് തലേന്നും പിറ്റേന്നും മുൻകൂട്ടി […]

Continue Reading

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ നാളെ വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ വള്ളിയൂര്‍ക്കാവ് റോഡ്, കല്ലാട്ട് മാള്‍, പടച്ചികുന്ന്, മില്‍മ ചില്ലിംഗ് പ്ലാന്റ്, മൈത്രി നഗര്‍, ശാന്തിനഗര്‍ ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Continue Reading

സമ്മാനദാനം നടത്തി

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ സംഘടിപ്പിച്ച ചിത്രരചന, ഉപന്യാസ മത്സരങ്ങളില്‍ വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ എ.ഗീത സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മാനങ്ങളുടെ സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എ.എഫ് ഷേര്‍ളി തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാതല പ്രശ്‌നോത്തരി മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എ.എഫ് ഷേര്‍ളി വിതരണം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് പ്രശ്‌നോത്തരി സംഘടിപ്പിച്ചത്. കൃഷിയുമായി ബന്ധപ്പെട്ട പൊതു വിജ്ഞാനം, […]

Continue Reading

ജി.എസ്.ടി;മാറ്റങ്ങളും ഭേദഗതികളുമായി സെമിനാർ

ജി.എസ്.ടിയിലെ മാറ്റങ്ങളും ഭേദഗതികളും ചർച്ച ചെയ്ത് ജി.എസ്.ടി സെമിനാർജി.എസ്.ടിയിൽ വന്ന പുതിയ മാറ്റങ്ങളെക്കുറിച്ച് ചരക്ക് സേവന നികുതി വകുപ്പ് എൻ്റെ കേരളം പ്രദർശന നഗരിയിൽ നടത്തിയ സെമിനാർ ശ്രദ്ധേയമായി.സെമിനാറിൻ്റെ ഉദ്ഘാടനം ജോയിൻ്റ് കമ്മീഷണർ ഓഫ് സ്റ്റേറ്റ് ടാക്സ് പി.സി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കമ്മീഷണർ കെ.സി ജയദേവൻ അധ്യക്ഷത വഹിച്ചു. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ കെ. ഗിരീഷ് കുമാർ സെമിനാറിൽ വിഷയാവതരണം നടത്തി. കേരളം ഉപഭോക്തൃ സംസ്ഥാനമായിട്ടും ജി.എസ്.ടിയിൽ നിന്നും കാര്യമായ വരുമാനം ലഭിക്കാത്തതിൻ്റെ കാരണം സെമിനാർ […]

Continue Reading