Jobs in various companies in Kerala – Apply now

vacancies currently available in various companies in Kerala Before you start to apply for the job. Kindly ask to follow our website and join our WhatsApp group. Our website Notebokpot shows a good opportunity for followers in their careers. Make sure you are one of the followers in our network. The website will publish several […]

Continue Reading

ലോകത്തിലെ നീളമേറിയ ചില്ലുപാലം ബാച് ലോങ് വിയറ്റ്നാമിൽ

ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ചില്ലുപാലം വിയറ്റ്നാമിൽ ഉടന്‍ തുറക്കും. വിയറ്റ്നാമിലെ വടക്കൻ ഹൈലാൻഡ്സ് പട്ടണമായ മോക് ചൗവിൽ സഥിതി ചെയ്യുന്ന 2073.5 അടി നീളമുള്ള ഈ ചില്ലുപാലത്തിന് ബാച്ച് ലോങ് എന്നാണ് പേര്. വിയറ്റ്നാമിലെ ദേശീയ അവധി ദിവസമായ എപ്രിൽ 30ന് പാലം പൊതുജനങ്ങൾക്കായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഉദ്ഘാടനത്തിന് മുമ്പേ ഗ്ലാസ് പാലത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. പാലത്തിന്‍റെ ആകർഷണീയമായ വാസ്തുവിദ്യയെ നെറ്റിസൺസ് അഭിനന്ദിക്കുക‍യാണ്. ലോകത്തിലെ നീളം കൂടിയ […]

Continue Reading

കൊവിഡ് ആശങ്കക്കിടെ ഐപിഎല്‍; ഡൽഹി ക്യാപിറ്റല്‍സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെ

മുംബൈ: കൊവിഡ് ഭീതിക്കിടെ ഐപിഎല്ലില്‍ ഇന്ന് ഡൽഹി ക്യാപിറ്റല്‍സ് , പഞ്ചാബ് കിംഗ്‌സിനെ നേരിടും. രാത്രി എട്ടിന് മുംബൈയിലാണ് മത്സരം നടക്കുക. പുനെയില്‍ നടക്കേണ്ടിയിരുന്ന മത്സരം മുംബൈയിലേക്ക് മാറ്റുകയായിരുന്നു. ഡൽഹി ക്യാപിറ്റല്‍സ് താരങ്ങളെ ഇന്ന് രാവിലെ വീണ്ടും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌താൽ മത്സരം മാറ്റിവെക്കും.  ഡൽഹി താരം മിച്ചൽ മാർഷ് ഉൾപ്പെടെ അഞ്ച് പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മത്സരം അനിശ്ചിതത്വത്തിലായത്. ഏപ്രില്‍ 15ന് ടീം ഫിസിയോ പാട്രിക്ക് ഫർഹാര്‍ടിനാണ് […]

Continue Reading

എയര്‍ടെല്‍ ഉപയോക്താവ് അറിയേണ്ട പുതിയ മാറ്റങ്ങള്‍

സൗജന്യ ആമസോണ്‍ പ്രൈം വീഡിയോ അംഗത്വമുള്ള നാല് പ്ലാനുകള്‍ ഭാരതി എയര്‍ടെല്‍ പരിഷ്‌കരിച്ചു. ടെലികോം ഓപ്പറേറ്റര്‍ നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ക്കൊപ്പം സൗജന്യ പ്രൈം വീഡിയോ സബ്സ്‌ക്രിപ്ഷനും തിരഞ്ഞെടുത്ത പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് മാത്രമാണ് ഈ പരിഷ്‌ക്കരണം നടത്തിയത്. എയര്‍ടെല്ലില്‍ നിന്നുള്ള നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ ആമസോണ്‍ പ്രൈം വീഡിയോ സബ്സ്‌ക്രിപ്ഷന്‍ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. മുമ്പ്, 499 രൂപ, 999 രൂപ, 1199 രൂപ, 1599 രൂപ വിലയുള്ള ഈ […]

Continue Reading

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലകളിലാണ് ഇന്ന് കൂടുതല്‍ മഴ ലഭിക്കുക. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് കാരണം. കേരളത്തിന്റെ തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം 2 മണി […]

Continue Reading

വേനൽമഴയിൽ ഇല്ലാതായത് എട്ടുകോടിയുടെ കൃഷി

കോഴിക്കോട്: പതിവില്ലാത്തവിധം ശക്തമായ വേനൽമഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം സംഭവിച്ചു. ശക്തമായ കാറ്റിലുണ്ടായ കൃഷിനാശം കർഷകർക്ക് തിരിച്ചടിയായി. പച്ചക്കറി മുതൽ തെങ്ങ് വരെയുള്ള കൃഷികൾക്കാണ് നാശമുണ്ടായത്. വേനലിൽ ഇത്രയും കാറ്റും മഴയും അടുത്തകാലത്തുണ്ടായിട്ടില്ല. ഏപ്രിൽ ഒന്ന് മുതൽ 19 വരെയുള്ള ദിവസങ്ങളിൽ 7.97 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 6103 കർഷകരുടെ 210 ഹെക്ടറിലെ കൃഷിയെ വേനൽമഴയും കാറ്റും ബാധിച്ചു. കൃഷിവകുപ്പിന്‍റെ കൊടുവള്ളി ബ്ലോക്കിന് കീഴിലാണ് ഏറ്റവും കൂടുതൽ നഷ്ടം, 1.54 കോടി രൂപ. പേരാമ്പ്രയിൽ 90ഉം കുന്നുമ്മലിൽ […]

Continue Reading

ബസ് ചാർജ് വർധനവിന് അംഗീകാരം ; ഓട്ടോ ടാക്സി നിരക്കും കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധനവിന് മന്ത്രിസഭ അംഗീകാരം നൽകി. ഓട്ടോ ടാക്സി നിരക്കും വർധിപ്പിച്ചിട്ടുണ്ട്.ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാണ്. വിദ്യാര്‍ഥി കണ്‍സഷന്‍ തീരുമാനിക്കാന്‍ കമ്മീഷനെ ഏര്‍പ്പെടുത്തും. ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയാക്കി. ഒന്നര കിലോമീറ്ററിന് 25 രൂപയില്‍ നിന്ന് 30 രൂപയാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം. അധികം കിലോമീറ്ററിന് 12 ല്‍ നിന്ന് 15 രൂപ ആക്കിയിട്ടുണ്ട്. എല്‍ഡിഎഫ് ശുപാര്‍ശക്ക് ഇന്ന് ചേർന്ന മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. ടാക്സി 1500 സിസിക്ക് താഴെയുള്ളവയുടെ മിനിമം […]

Continue Reading

Mahaquiz on Central Government Schemes – Write in Malayalam – Rs1000 to rs 2000

Launched ‘Sabka Vikas Mahaquiz’ to create awareness among the people about Central Government schemes. The Prime Minister announced the launch of the quiz on Thursday on the occasion of Ambedkar’s Jayanti. The government started this project with the aim of implementing governance with the participation of the people. In the first phase, the questions are […]

Continue Reading